000 03016nam a22002177a 4500
005 20250430154814.0
008 250430b |||||||| |||| 00| 0 eng d
020 _a9789364874182
037 _cPurchased
_nCurrent Books, Convent Junction, Market Road, Ernakulam
041 _aMalayalam
082 _aA
_bSUR/KO
100 _aSuresh P Thomas
245 _aKOVARMANUSHYAN
_b/കോവർമനുഷ്യൻ
_c/സുരേഷ് പി തോമസ്
250 _a1
260 _aKottayam
_bDC Books
_c2025
300 _g110
500 _a'പുറത്തുകടക്കാൻ അനുവദിക്കാത്ത ഒരു പേക്കിനാവിലോ യാഥാർത്ഥ്യത്തെക്കാൾ യഥാർത്ഥമായ ഒരു വിഭ്രാന്തിയിലോ' നമ്മെ അകപ്പെടുത്തുകയാണ് സുരേഷ് പി. തോമസിന്റെ കോവർമനുഷ്യൻ. ചുറ്റുമുള്ള യാഥാർത്ഥ്യം തന്നെ അയുക്തികവും അപഹാസ്യവുമാകുന്ന സമകാലികജീവിതസാഹചര്യത്തെയും അതിനെ നിർണ്ണയിക്കുന്ന അധികാരത്തെയും സൂക്ഷ്മവും നിശിതവുമായി വിചാരണ ചെയ്യുന്നതിന് അതേ വിധത്തിലുള്ള ഒരപരലോകം ഈ നോവലിൽ നിർമ്മിക്കപ്പെടുന്നു. അധികാരം നിലനിർത്താനുള്ള ജുഗുപ്‌സാവഹമായ അനുഷ്ഠാനങ്ങളിൽ നാം ഇരകളോ കാണികളോ ആക്കപ്പെടുന്നു. ശ്ലീലവും അശ്ലീലവും വേർതിരിക്കാനാവാത്ത ഭാഷയുടെ ആഭിചാരത്തിലൂടെ, ദാരുണവും ഒപ്പം പരിഹാസ്യവുമായ ആചാരങ്ങളെയും അധികാരത്തിന്റെ ഗൂഢാലോചനകളെയും കൂസലില്ലാതെ വെളിപ്പെടുത്തുന്ന ഈ നോവൽ സംഭവിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാവാം; കോവർകഴുതയെപ്പോലെ ശ്വസിക്കുമ്പോഴും മനുഷ്യരെപ്പോലെ ഓർമ്മിക്കേണ്ടിവരുന്ന ഒരു ജനതയ്ക്ക് ജീവിച്ചതിന്റെ തെളിവായെങ്കിലും സ്വന്തം ദുരന്തകാലത്തെ ആവിഷ്‌കരിക്കേണ്ടതുണ്ടല്ലോ. -മനോജ് കുറൂർ
650 _aNovelukal
942 _cLEN
942 _2ddc
999 _c195094
_d195094