000 | 02803nam a22002297a 4500 | ||
---|---|---|---|
005 | 20250425161119.0 | ||
008 | 250425b |||||||| |||| 00| 0 eng d | ||
020 | _a9789359624204 | ||
037 |
_cPurchased _nMathrubhumi Books, Kaloor |
||
041 | _aMalayalam | ||
082 |
_aB _bSHA/PU |
||
100 | _aShahina E K | ||
245 |
_aPUSTHAKANGALUDE VEEDU _b/പുസ്തകങ്ങളുടെ വീട് _c/ഷാഹിന ഇ കെ |
||
250 | _a1 | ||
260 |
_aKozhikode _bMathrubhumi Books _c2025 |
||
300 | _g118 | ||
500 | _aജീവിതസന്ദര്‍ഭങ്ങളെ വളരെ സൂക്ഷ്മതലത്തില്‍ അവതരിപ്പിക്കുന്ന കഥകളാണ് ഷാഹിന ഇ.കെയുടേത്. ഒറ്റയായ മനുഷ്യര്‍, അരികുവത്കരിക്കപ്പെട്ടവരുടെ അസ്തിത്വപ്രശ്‌നങ്ങള്‍, മനുഷ്യജീവിതത്തെപ്രതിയുള്ള സ്വത്വപ്രതിസന്ധികള്‍, വ്യഥകള്‍, നിര്‍ല്ലോഭമായ ഔദാര്യങ്ങള്‍, തിരിച്ചറിവുകള്‍, ആത്മഹത്യയില്‍പ്പോലുംബാക്കിവെച്ചുപോകുന്ന ജീവിതത്തെക്കുറിച്ചുള്ള നിഗൂഢതകള്‍- ഇങ്ങനെ ഓരോ വ്യക്തിയുടെയും വളിപ്പെടാത്ത വ്യക്തിമനസ്സിന്റെ അബോധതലങ്ങളെ ഈ കഥകള്‍ ആവിഷ്‌കരിക്കുന്നു.-ഡോ. ഹസീന കെ.പി.എ.ചിന്നബുദ്ധന്‍, തമാലം, അലിഖിതം, ഇതരവൃത്താന്തങ്ങള്‍, ചരിത്രാതീതകാലത്തെ അപ്പാപ്പന്‍ അഥവാ ഭഗവാനും തങ്ങളുപ്പാപ്പയും, പുസ്തകങ്ങളുടെ വീട്, യക്ഷിരാത്രി… തുടങ്ങി ഏക്കാലത്തെയും മനുഷ്യവ്യഥകള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വെല്ലുവിളികള്‍ക്കുമെല്ലാം പുത്തന്‍ലോകത്തിന്റെ വ്യാഖ്യാനങ്ങളായിത്തീരുന്ന ഒന്‍പതു രചനകള്‍. ഷാഹിന ഇ.കെയുടെ ഏറ്റവും പുതിയ കഥാസമാഹാരം | ||
650 | _aKathakal | ||
650 | _aKadhakal | ||
942 | _cLEN | ||
942 | _2ddc | ||
999 |
_c195052 _d195052 |