| 000 | 03014nam a22002177a 4500 | ||
|---|---|---|---|
| 005 | 20250424124816.0 | ||
| 008 | 250424b |||||||| |||| 00| 0 eng d | ||
| 020 | _a9789359629476 | ||
| 037 |
_cPurchased _nMathrubhumi Books, Kaloor |
||
| 041 | _aMalayalam | ||
| 082 |
_aA _bVIS/NA |
||
| 100 | _aViswanath, K | ||
| 245 |
_aNAGNANAYA KOLAYALIYUDE JEEVITHAM _b/നഗ്നനായ കൊലയാളിയുടെ ജീവിതം _c/വിശ്വനാഥ്, കെ. |
||
| 250 | _a2 | ||
| 260 |
_aKozhikode _bMathrubhumi Books _c2025 |
||
| 300 | _g144 | ||
| 500 | _a‘നഗ്നനായ കൊലയാളിയുടെ ജീവിതം’ നോവല്‍ കിട്ടിയതിനുശേഷം മുഴുവനായിട്ട് വായിച്ചിട്ടാണ് താഴെ വെച്ചത്. കൃത്യമായി ത്രെഡുകളെ നോവലിനകത്ത് ഒളിച്ചുവെച്ച്, പറയാനുള്ള ഭാഗം മാത്രം പറഞ്ഞുപോകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത് ക്രാഫ്റ്റ് നന്നായിട്ട് ഉള്ള ഒരാള്‍ക്കു മാത്രമേ സാധിക്കൂ. -ആര്‍. രാജശ്രീ കേരളമനസ്സിനെ എവിടെ തൊടുന്നു, എവിടുന്നു മാറിപ്പോകുന്നുവെന്ന് അടയാളപ്പെടുത്തുന്ന കൃതിയാണ് ‘നഗ്നനായ കൊലയാളിയുടെ ജീവിതം.’ ഈ നോവല്‍ തുടങ്ങുന്നത് അത്ര ശ്രദ്ധിക്കപ്പെടാത്ത ഒരു ജര്‍മന്‍ കൃതിയെ ആസ്പദമാക്കിയാണ്. അതിലെ കഥാപാത്രം, ആ കഥാപാത്രത്തിന്റെ സ്വത്വം പ്രതിഫലിപ്പിക്കുന്ന മറ്റൊരു കഥാപാത്രം. അങ്ങനെ വലിയ ചിത്രം കുറച്ചു പേജുകളില്‍ സൃഷ്ടിക്കുകയാണ് വിശ്വനാഥ്. -ജയമോഹന്‍ ‘നഗ്നനായ കൊലയാളിയുടെ ജീവിതം’ എന്ന നോവല്‍ വളരെ വേഗം വായിച്ചുതീര്‍ത്തു. ആദ്യ നോവലായിട്ടും ആത്മവിശ്വാസമുള്ള എഴുത്ത്; സുതാര്യവും. എഴുത്തുകാരന് ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് എഴുത്ത് സുതാര്യമാവുന്നത്. -സി.ആര്‍. പരമേശ്വരന്‍ | ||
| 650 | _aNovelukal | ||
| 942 | _cLEN | ||
| 942 | _2ddc | ||
| 999 |
_c195031 _d195031 |
||