000 02361nam a22002417a 4500
005 20250424114419.0
008 250424b |||||||| |||| 00| 0 eng d
020 _a9789350931059
037 _cPurchased
_nCICC Book House, Press Club Road, Ernakulam
041 _aMalayalam
082 _aA
_bSIV/KA
100 _aEttumanoor Sivakumar
245 _aKALIYATTAM
_b/കലിയാട്ടം
_c/ഏറ്റുമാനൂര്‍ ശിവകുമാര്‍
250 _a3
260 _aErnakulam
_bCICC Book House
_c2025
300 _g136
500 _aആ നിമിഷം! ഒരാർത്തനാദം അറിയാതെ തൊണ്ടയിൽ നിന്നുയർന്നു പോയി. ഇല്ലത്തിന്റെ നേർക്ക് പാഞ്ഞടുക്കുന്ന ഒരഗ്നിഗോളം. അതിന്റെ ഭീകരമായ വലിപ്പം കണ്ടാണു ഞെട്ടിപ്പോയത്. മിന്നൽപ്പിണരിന്റെ വേഗതയിൽ പാഞ്ഞെടുക്കുന്ന അതിൻ്റെ ലക്ഷ്യം താനാണെന്ന് അറിഞ്ഞപ്പോൾ നടുങ്ങി. തിരിച്ച് പൂജാമുറിയിലേക്കു പാഞ്ഞു. ഭട്ടേരി പൂജാമുറിയിൽ കയറിയ നിമിഷം തന്നെ ആ ദുരന്തം സംഭവിച്ചു. മിത്രനയച്ച അഗ്നിഗോളം ഒരു കോടി സ്‌ഫുലിംഗങ്ങളായി തെറിച്ചു ചിതറി. മനയുടെ ആ വശം ഒരുമിച്ചാളിക്കത്തി. അവിടെ നിന്നു രണ്ടാമത്തെ കെട്ടിലേക്കു തീ പടർന്നതു നിമിഷങ്ങൾ കൊണ്ടാണ്. ഇല്ലത്തു നിന്നു കൂട്ടനിലവിളി ഉയരുന്നു. മാന്ത്രികനോവൽ ശാഖയിലെ ഏറ്റവും മികച്ച നോവലുകളിലൊന്നാണ് കലിയാട്ടം
650 _aNovellukal
650 _aManthrika Novel
650 _aPretha Novel
942 _cLEN
942 _2ddc
999 _c195024
_d195024