000 02313nam a22002777a 4500
005 20250416182209.0
008 250204b |||||||| |||| 00| 0 eng d
020 _a9789364879187
037 _cPurchased
_nCurrent Books, Convent Junction, Market Road, Ernakulam
041 _aMalayalam
082 _aA
_bCHA/MA
100 _aChandrasekhar Narayanan
245 _aMAHABHARATHA
_b/മഹാഭാരത
_c/ചന്ദ്രശേഖർ നാരായണൻ
250 _a1
260 _aKottayam
_bDC Books
_c2024
300 _g270
500 _aരാമായണത്തിൽ നാം പാരമ്പര്യമായി വായിച്ചുകേട്ട് വേരുറച്ചുപോയൊരു ഭരതന്റെ പുനഃസൃഷ്ടിയല്ല ഈ കൃതി. ആദികവി തന്റെ കാവ്യത്തിൽ കൊണ്ടുവന്ന ഒരു കഥാപാത്രത്തെ പാതിവഴിയിൽ ഉപേക്ഷിച്ചുപോവുകയും ചെയ്തു. പിന്നീട് നീണ്ട 14 വർഷങ്ങൾക്കുശേഷം തന്റെ കാവ്യം പൂർത്തിയാക്കുന്നതിനായി കൂട്ടുപിടിച്ച ഭരതൻ എന്ന ആ കഥാപാത്രത്തിന്റെ സൂക്ഷ്മവും സ്ഥൂലവുമായ ഇരുളടഞ്ഞ സർഗജീവിതത്തിന്റെ ബഹിർസ്ഫുരണമാണ് ’മഹാഭരത’ എന്ന ഈ നോവൽ. പരിത്യജിക്കപ്പെട്ടിടത്തുനിന്ന് ഭരതനെ കണ്ടെത്തി വളർത്തി വലുതാക്കി ആ മനസ്സിലെ ചിന്തകളെ അനാവൃതമാക്കുന്നതിനൊപ്പം വിസ്മരിക്കപ്പെട്ട നിരവധി പേരുടെ ശിഷ്ടജീവിതത്തിലേക്കുകൂടി വെളിച്ചം വീശുന്നു.
650 _aMahabharatham
650 _aIthihasa Novel
650 _aNovelukal
942 _cLEN
942 _2ddc
942 _2ddc
942 _2ddc
942 _2ddc
999 _c194981
_d194981