000 02059nam a22002177a 4500
005 20250416181928.0
008 250416b |||||||| |||| 00| 0 eng d
020 _a9789364879194
037 _cPurchased
_nCurrent Books, Convent Junction, Market Road, Ernakulam
041 _aMalayalam
082 _aA
_bVIS
100 _aVishnu, P K
245 _aKODUUTHA
_b/കൊടൂത്ത
_c/വിഷ്ണു പി കെ
250 _a1
260 _aKottayam
_bSedora - DC Books
_c2025
300 _g159
500 _aചില പ്രണയങ്ങൾ അപ്പൂപ്പൻതാടിപോലെയാണ്. കൈയെത്തിപ്പിടിക്കാൻ ശ്രമിക്കുമ്പോഴേക്കും കാലത്തിന്റെ അനന്തമായ വിഹായസ്സിലേക്ക് പറന്നകന്നുപോകും. വിധി പുതിയ കഥകളുടെ പണിപ്പുരയിലേക്ക് കടക്കും. എങ്കിലും ചിതലെടുത്തു പോകാത്തതായി ചിലതൊക്കെ അവശേഷിക്കും; ചിലപ്പോൾ നെഞ്ചിലൊരു നീറ്റലായി, അല്ലെങ്കിൽ പ്രണയത്തിന്റെ വസന്തമായി. ഇത് പ്രാണനിൽ പതിഞ്ഞ ഒരു പ്രണയത്തിന്റെ കഥയാണ്. രാമകൃഷ്ണന്റെയും സുറുമിയുടെയും കഥ. പ്രണയത്തിന്റെ നീണ്ട ദിനരാത്രങ്ങൾ അവസാനിക്കുമ്പോൾ അവരെ കാത്തിരുന്ന വിധിക്ക് ഒരു കൊടൂത്തച്ചെടിയുടെ ഭാവമുണ്ട്. പ്രണയം, കൊടൂത്ത തട്ടി ചുവക്കാതിരിക്കട്ടെ.
650 _aNovelukal
942 _cLEN
942 _2ddc
999 _c194979
_d194979