000 02355nam a2200205 4500
008 250221b |||||||| |||| 00| 0 eng d
020 _a9789364870573
037 _cPurchased
_nCurrent Books, Convent Junction, Market Road, Ernakulam
041 _aMalayalam
082 _aB
_bREK/SA
100 _aRekha K.
245 _aSANCHARIPRAVU
_b/ സഞ്ചാരിപ്രാവ്
_c/ കെ രേഖ
250 _a1
260 _aKottayam
_bD C Books
_c2025/01/01
300 _g72
500 _aഅതുവരെയുള്ള യാത്രകൾക്കൊന്നും ഒരർത്ഥവും ഇല്ലായിരുന്നെന്ന് ഷാല മിസ് എന്ന സഞ്ചാരിപ്രാവ് തിരിച്ചറിയുന്നത് ഒടുവിലത്തെ ഈ യാത്രയിലാണ് . ആർക്കും പിടികൊടുക്കാത്ത ഷാല മിസ്സും ചെങ്കുത്തായ മലനിരപോലുള്ള അവരുടെ മനസ്സും. പ്രേമത്തിന്റെ പല രൂപഭാവങ്ങളിലൂടെ പ്രേമാനുഭവത്തിന്റെ ആരും സഞ്ചരിച്ചി ട്ടില്ലാത്ത താഴ് വരകളിലൂടെ ഒരുകൂട്ടം തീർത്ഥാടകരുടെ യാത്ര-വഴിതെറ്റിയും വഴിതെറ്റിച്ചും അവരങ്ങനെ സഞ്ചരിച്ചു കൊണ്ടേണ്ടയിരിക്കുന്നു. നിങ്ങൾ ഒരിക്കലെങ്കിലും പ്രണയത്തിന്റെ മന്ദാരഭംഗിയും സായന്തനച്ചോപ്പും അറിഞ്ഞവരാണെങ്കിൽ നിങ്ങൾക്ക് ഷാല മിസ്സിനെ ചേർത്തുപിടിക്കാനാകും.ഈ പുസ്തകത്തിൽ ’’സഞ്ചാരിപ്രാവി’’നൊപ്പം’’കൂരിരുട്ടിന്റെ കുഞ്ഞാലില’’ എന്ന മറ്റൊരു കഥപറച്ചിൽ കൂടിയുണ്ടണ്ട്.
650 _aCherukadhakal
942 _cLEN
942 _2ddc
999 _c194694
_d194694