000 01759nam a22002537a 4500
005 20250221151601.0
008 250219b |||||||| |||| 00| 0 eng d
020 _a9789364876032
037 _cPurchased
_nCurrent Books, Convent Junction, Market Road, Ernakulam
041 _aMalayalam
082 _aD
_bANV/GA
100 _aAnvar Ali
245 _aGANDHITHOTALMALA
_b/ ഗാന്ധിത്തൊടൽമാല
_c/ അൻവർ അലി
250 _a1
260 _aKottayam
_bDC Books
_c2025
300 _g104
500 _aതൊട്ടു ഞാനുമ്മാ! ഗാന്ധിയെ തൊട്ടു ഞാനുമ്മാ! പട്ടുപോലെ നനുത്ത തോളിൽ തൊട്ടു ഞാനുമ്മാ! കടലു കരകയ്യേറുമാറ് മനുഷ്യരാകെ ഇരമ്പിയാർത്തു വൈക്കം ജെട്ടിയിൽ ബോട്ടടുത്തു ഗാന്ധി വന്നുമ്മാ നാട്ടില് കാന്തി വന്നുമ്മാ! ഗാന്ധി കാലു വച്ചു മണ്ണിൽ ശാന്തിവിത്തു തരിച്ചു രണ്ടണ്ടു പല്ലു പോയ മോണ- സ്സൂരിയൻ ചിരിച്ചു വിത്തുപൊട്ടിച്ചെടിയായി വൈക്കമൊരു വാടിയായി നോക്കി നിൽക്കെ, എന്തു മായം! പൂത്തുലഞ്ഞുമ്മാ കാന്തി പൂത്തുലഞ്ഞുമ്മാ!
650 _aKavitha
650 _aKavithakal
942 _cLEN
942 _2ddc
942 _2ddc
942 _2ddc
999 _c194690
_d194690