000 02400nam a22002177a 4500
005 20250219162339.0
008 250219b |||||||| |||| 00| 0 eng d
020 _a9789364876049
037 _cPurchased
_nCurrent Books, Convent Junction, Market Road, Ernakulam
041 _aMalayalam
082 _aA
_bHAK/MA
100 _aHakkim Cholayil
245 _aMADHURAM PRANAYAM
_b/മധുരം പ്രണയം
_c/ഹക്കിം ചോലയിൽ
250 _a1
260 _aKottayam
_bDC Books
_c2025
300 _g326
500 _aമുറിവേറ്റ മനുഷ്യരുടെ മഹാഗാഥകൾ രചിക്കുന്ന ഒരു എഴുത്തുകാരിയുടെ ഏകാന്തതകളുടെയും നിശ്ശബ്ദമായ പ്രണയത്തിന്റെയും സഞ്ചാരപാതകൾ തേടിയുള്ള രണ്ടു വ്യത്യസ് ത മനുഷ്യരുടെ അന്വേഷണമാണ് മധുരം പ്രണയം. പ്രണയത്തിന്റെയും ആത്മസമർപ്പണത്തിന്റെയും ലോകത്ത് എഴുത്തുകാരി ഏകയാണ് . യഥാർത്ഥ ലോകവും ഭാവനാലോകവും തിരിച്ചറിയാതെ പ്രണയത്തിനു പിന്നാലെ സഞ്ചരിക്കുന്ന യോഗമായ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ അനേകം എഴുത്തുകാരികളുടെ പ്രതീകമാണ്. പ്രണയത്തിന്റെയും ജീവിതാസക്തികളുടെയും തടവിലകപ്പെട്ടുപോയ ഒരു എഴുത്തുകാരിയുടെ അറിയപ്പെടാത്ത ജീവിതം അനാവരണം ചെയ്യുന്ന നോവൽ. ആഖ്യാനതലവും പ്രമേയപരിസരവും എഴുത്തുകാരുടെ ജീവിതത്തിലെ വന്യമായ ലോകവും ചേർന്ന് പുതിയ ഭാവുകത്വതലം സൃഷ്ടിക്കുന്ന നോവൽ.
650 _aNovelukal
942 _cLEN
942 _2ddc
999 _c194686
_d194686