000 02033nam a22002177a 4500
005 20250218114416.0
008 250218b |||||||| |||| 00| 0 eng d
020 _a9789364874359
037 _cPurchased
_nCurrent Books, Convent Junction, Market Road, Ernakulam
041 _aMalayalam
082 _aA
_bRAJ/FR
100 _aRajad R
245 _aFRIDAY FORENSIC CLUB
_b/ഫ്രൈഡേ ഫൊറന്‍സിക് ക്ലബ്ബ്
_c/രജത് ആർ
250 _a1
260 _aKottayam
_bDC Books
_c2025
300 _g159
500 _aഒരു ഫൊറൻസിക് സർജൻ പിന്നീട് ഐ.പി.എസ്. ഓഫീസർ ആയാലോ? എന്തെല്ലാമായിരിക്കും അയാളിലെ അപസർപ്പകന് ലഭിക്കുന്ന അനുകൂലഘടകങ്ങൾ? കുറ്റാന്വേഷണത്തിന്റെ മെഡിക്കൽ വശങ്ങൾ വളരെ ചിട്ടയായി പഠിച്ച ഒരാളോട് ആദ്യനോട്ടത്തിൽതന്നെ മൃതശരീരങ്ങളും ആയുധങ്ങളും ക്രൈം സീനുമെല്ലാം എന്തായിരിക്കും സംസാരിക്കുക? ഇതിനുള്ള ഉത്തരങ്ങൾ തേടി ഡോക്ടർ അരുൺ ബാലൻ ഐ.പി.എസ്. ആ ക്ലബ്ബിലെത്തുകയാണ്. അന്വേഷണാത്മകമായ മൂന്ന് കേസുകളിലൂടെ അയാളുടെ ഫൊറൻസിക് പരിജ്ഞാനം പരീക്ഷിക്കപ്പെടുന്നതിന് സാക്ഷിയാകുവാൻ ഇതാ നിങ്ങൾക്കൊരു പാസ്സ്. ഫ്രൈഡേ ഫൊറൻസിക് ക്ലബ്ബിലേക്ക് സ്വാഗതം!
650 _aNovelukal
942 _cLEN
942 _2ddc
999 _c194679
_d194679