000 02599nam a2200217 4500
008 250214b |||||||| |||| 00| 0 eng d
020 _a9789390905447
037 _cPurchased
_nPranatha Books, Ernakulam
041 _aMalayalam
082 _aG
_bSUN/SO
100 _aSunil Elayidom P.
245 _aSODARATHWENA
_b/സോദരത്വേന
_c/ സുനില്‍ പി ഇളയിടം
250 _a1
260 _aKozhikode
_bPusthaka Prasadhaka Sangham
_c2022/05/01
300 _g175
500 _aപൊതുബുദ്ധിജീവിയും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടത്തിന്റെ ചില സമീപകാല പ്രസംഗങ്ങളുടെ അതീവ പ്രസക്തമായ സമാഹാരമാണ് ഇത്. ഇന്ത്യയില്‍ നടന്നതും നടക്കുന്നതുമായ പ ല ഫാസിസ്റ്റ് വിരുദ്ധ സമരങ്ങളെയും പശ്ചാത്തലമാക്കിക്കൊണ്ട് ജ്ഞാനം, അധികാരം, ദേശീയത, പൗരത്വം, നവോത്ഥാനം തുടങ്ങിയ സങ്കല്പ്പനങ്ങളെ പുനര്‍വിചിന്തനത്തിനു വിധേയമാക്കുകയാണ് സുനില്‍ ചെയ്യുന്നത്. ഇന്ത്യയില്‍ ഇന്ന് ശക്തി പ്രാപിക്കുന്ന വര്‍ഗ്ഗീയതയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിനെതിരെ, ബുദ്ധന്‍ ഉപദേശിച്ച ‘മൈത്രി’ – ഗുരുവിന്റെ ഭാഷയില്‍ ‘സോദരത്വം’, അഥവാ നെഗ്രി പറയുന്ന സാമൂഹികാര്‍ത്ഥത്തിലുള്ള ‘സ്‌നേഹം’ – ഉയര്‍ത്തിപ്പിടിക്കുകയാണ് ഈ ലേഖനങ്ങള്‍ പൊതുവേ ചെയ്യുന്നത്. അങ്ങിനെ ഒരേ സമയം രാഷ്ട്രീയമായ വിശകലനങ്ങളും നൈതികമായ അന്വേഷണങ്ങളും ആയിരിക്കുന്നു ഈ ലേഖനങ്ങള്‍. -സച്ചിദാനന്ദന്‍
650 _aLekhanangal
942 _cLEN
942 _2ddc
942 _2ddc
999 _c194654
_d194654