000 02619nam a22002417a 4500
005 20250211113723.0
008 250211b |||||||| |||| 00| 0 eng d
020 _a9789359623566
037 _cPurchased
_nMathrubhumi Books,Kaloor
041 _aMalayalam
082 _aD
_bKGS/KOO
100 _aK G S
245 _aKOORMAM
_b/കൂർമ്മം
_c/കെ ജി എസ്
250 _a1
260 _aKozhikode
_bMathrubhumi Books
_c2025
300 _g86
500 _aപേടി വാറ്റിയ സത്യം നീതി പേടി വരിയിട്ട സൗന്ദര്യം സമത്വം പേടി തുറന്ന തുറസ്സ് സ്വാതന്ത്ര്യം പേടിക്കെതിരേ പറന്ന പക്ഷി കവിത… പുതുബാബേല്‍, ആരാണ് സര്‍ ഭീകരന്‍, ഇന്നലെയുടെ ബിനാമി, പേടിഫാക്ടറി ബാംഗ്ലൂര്‍ യൂണിറ്റ്, ആദിമം, പ്രാണമോഷണം, ഗ്രൗണ്ട് സീറോയിലെ നോട്ടങ്ങള്‍, ദേവപ്രയാഗയിലെ സംഭവം, ബാമിയാനിലെ ബുദ്ധന്മാരുടെ ശേഷിപ്പുകള്‍, സര്‍വ്വരാത്രി, കൂര്‍മ്മം, വില്യം തോക്കുപദേശി… തുടങ്ങി മനുഷ്യനുള്‍പ്പെടെ സര്‍വ്വചരാചരജീവിതങ്ങളുടെയും നാനോഖണ്ഡമെങ്കിലുമായിത്തീരുന്ന രചനകള്‍. ജനിമൃതിസമസ്യയും പ്രകൃതിയും പ്രണയവും യുദ്ധവും സമാധാനവും ആത്യന്തിക സ്വാതന്ത്ര്യവും തീവ്രവാദവും മാരകദേശീയതയും വര്‍ഗ്ഗീയതയും പകയും മഹാവ്യഥയുമെല്ലാമെല്ലാം ചുട്ടുപൊള്ളിക്കുകയോ കൊടുംതണുപ്പാല്‍ മരവിപ്പിക്കുകയോ ചെയ്തുകഴിഞ്ഞ താളുകള്‍… കെ ജി എസ്സിന്റെ ഏറ്റവും പുതിയ കവിതാസമാഹാരം
650 _aKavithakal
650 _aKavitha
700 _aShereef, K (ill.)
942 _cLEN
942 _2ddc
999 _c194615
_d194615