000 02839nam a22002537a 4500
005 20250210160616.0
008 250204b |||||||| |||| 00| 0 eng d
020 _a9789364879941
037 _cPurchased
_nCurrent Books, Convent Junction, Market Road, Ernakulam
041 _aMalayalam
082 _aB
_bAKH/OR
100 _aAkhila K S
245 _aORE NIRAMULLA RANDU VAKKUKAL
_b/ഒരേ നിറമുള്ള രണ്ട് വക്കുകൾ
_c/അഖില കെ എസ്
250 _a1
260 _aKottayam
_bDC Books
_c2024
300 _g143
500 _aരഹസ്യങ്ങളുടെ സൂക്ഷിപ്പുകേന്ദ്രമാണ് ഓരോ അക്ഷരവും. രഹസ്യം ഒളിപ്പിക്കാനേ അക്ഷരങ്ങളുരുട്ടി കഥപറയുന്നവർക്ക് കഴിയൂ. പറയുന്നവർ അറിയാത്ത രഹസ്യവും അതിമനോഹരമായി കണ്ടെത്താൻ കേൾക്കുന്നവർക്കേ കഴിയൂ. അതൊരു ആസ്വാദനാമൃതസഞ്ചാരമാണ്. ഒരിക്കൽ ശിരസ്സോളം വളർന്നുനിൽക്കുന്ന പുൽക്കാട്ടിലൂടെ ശ്രദ്ധയോടെ കയറ്റം കയറി കുറച്ചു ദൂരം പതിയെ നടന്നുനടന്ന് എത്തിപ്പെട്ടൊരു കുന്നിൻ ചരുവിലെ താഴ്‌വാരത്തിന്റെ അതിരിൽ ഉദിച്ചുനിന്ന് പ്രകാശം പൊഴിക്കുന്നൊരു സൂര്യനെ കണ്ടിരുന്നു ഞാൻ. എന്നും മനസ്സിൽ പ്രഭാപൂരമായി നിൽക്കുന്ന ആ കാഴ്ച വിസ്മയംമാത്രമേ തന്നുള്ളൂ. ആ പുൽത്തലപ്പുകൾക്കപ്പുറം അങ്ങനൊരു സൂര്യനുണ്ടെന്ന് ആ സഞ്ചാരത്തിനിടയിൽ ഒരിക്കലും കരുതിയിരുന്നില്ല. സൂര്യനെ കണ്ടതും തിരിച്ചൊരു സഞ്ചാരവും ഇന്നുവരെ സാധിച്ചിട്ടുമില്ല. അത്രയ്ക്കും മനോഹരമാണ് അക്ഷരങ്ങളിലൂടെയും മനസ്സുകളിലൂടെയും ഉള്ള സഞ്ചാരം. -രഘുനാഥ് പലേരി
650 _aCherukatha
650 _aCherukadhakal
942 _cLEN
942 _2ddc
942 _2ddc
942 _2ddc
999 _c194579
_d194579