000 | 03983nam a22002537a 4500 | ||
---|---|---|---|
005 | 20250127154238.0 | ||
008 | 250127b |||||||| |||| 00| 0 eng d | ||
020 | _a9788196139674 | ||
037 |
_cPurchased _nKerala Sasthrasahithya Parishath |
||
041 | _aMalayalam | ||
082 |
_aV _bJOH |
||
100 | _aJohn Holt | ||
245 |
_aKUTTIKAL THOLKKUNNATHENGANE? _b/കുട്ടികൾ തോൽക്കുന്നതെങ്ങനേ? _c/ജോൺ ഹോൾട്ട് |
||
250 | _a1 | ||
260 |
_aThrissur _bKerala Sasthrasahithya Parishath _c2023 |
||
300 | _g204 | ||
500 | _aപ്രശസ്ത അമേരിക്കൻ വിദ്യാഭ്യാസ നിരീക്ഷകനും ഗവേഷകനും അധ്യാപകനുമാണ് ജോൺ ഹോൾട്ട് ,കുട്ടികൾ സ്വാഭാവികമായും പഠിക്കുവാൻ ഇഷ്ടപ്പെടുന്നവരാണ്, പരമ്പരാഗത സ്കൂളുകൾ അവരുടെ സഹജമായ പഠിക്കുവാനുള്ള ആഗ്രഹത്തെയും തടയുന്നു എന്ന് ജോൺ ഹോൾട്ട് ലോകത്തോട് വിളിച്ചു പറയുന്നു. തോൽക്കുന്നത് കുട്ടികകൾ അല്ല മറിച്ച് അധ്യാപകർ , അടക്കമുള്ള വിദ്യാഭ്യാസ സംവിധാനമാണെന്ന് പുസ്തകത്തിലൂടെ വിവരിക്കുന്നു. ഇപ്പോൾ എസ്.എസ്.എൽസിക്കും പ്ലസ്ടുവിന് ഉണ്ടാകുന്ന വിജയ ശതമാനങ്ങൾ കുട്ടികളുടെ യഥാർത്ഥ നിലയിൽ പ്രതിഫലിപ്പിക്കുന്നുണ്ട്. സ്കൂളിൽ വരുന്ന ഭൗതിക സൗകര്യ വികസനത്തിനപ്പുറം അക്കാദമിക തലത്തിലേക്ക് സംക്രമിപ്പിക്കാൻ എന്താണ് ഇനി ചെയ്യേണ്ടത്? വരാൻ പോകുന്ന കരിക്കുലം പരിഷ്കരണം എല്ലാറ്റിനെയും പുനഃ പരിശോധനയ്ക്കും നവീകരണത്തിനും ഇത്തരം ചോദ്യങ്ങൾ പ്രസക്തമാകുന്ന വർത്തമാനകാലത്ത് ജോൺഹോൾട്ടും അദ്ദേഹത്തിൻറെ പുസ്തകവും വീണ്ടും ചർച്ചയാകുന്നത് തീർച്ചയായും കേരളത്തിൻറെ പുരോഗമന ചിന്താധാരക്ക് ശക്തി പകരും. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് എ. ശ്രീജദേവിയിലൂടെ മലയാളത്തിൽ പരിഭാഷപ്പെടുത്തിയ ഈ പുസ്തകം ഇപ്പോൾ പ്രസിദ്ധീകരിച്ച് വായനക്കാരിൽ എത്തിക്കുകയാണ്. തീർച്ചയായും വിദ്യാഭ്യാസ പ്രവർത്തകർക്കും അക്കാദമിക സമൂഹത്തിനും രക്ഷിതാക്കൾക്കും ഉപകരിക്കുന്ന ഒരു അപൂർവ്വ റഫറൻസ് പുസ്തകം തന്നെയാണ് കുട്ടികൾ തോൽക്കുന്നത് എങ്ങനെ? എന്ന ജോൺ ഹോൾട്ടിൻ്റെ പുസ്തകം. | ||
650 | _aEducation | ||
700 | _aSreejadevi A (tr.) | ||
942 | _cLEN | ||
942 | _2ddc | ||
942 | _2ddc | ||
942 | _2ddc | ||
999 |
_c194524 _d194524 |