000 02922nam a22002297a 4500
005 20250121180901.0
008 250121b |||||||| |||| 00| 0 eng d
020 _a9789359592145
037 _cGifted
_nUnknown
041 _aMalayalam
082 _aB
_bSUD
100 _aSudha Murty
245 _aMUTHASSIYE NJAN VAAYIKKAAN PADIPPICHATHUM
_b(Eng Title: How I Taught My Grandmother to Read and Other Stories)
_c/ മുത്തശ്ശിയെ ഞാൻ വായിക്കാൻ പടിപ്പിച്ചതും/ സുധ മൂർത്തി
250 _a1
260 _aKottayam
_bMalayala Manorama
_c2024
300 _g152
500 _a തനിക്ക് അക്ഷരമാല പഠിക്കണമെന്ന് മുത്തശ്ശി പറഞ്ഞാല്‍ നിങ്ങളെന്തു ചെയ്യും? ഇന്ത്യന്‍ പ്രസിഡന്റ് നിങ്ങളെ ഒരു ട്രെയിന്‍ യാത്രയ്ക്കു ക്ഷണിച്ചാലോ? അല്ലെങ്കില്‍ ടീച്ചര്‍ നിങ്ങള്‍ക്ക് അര്‍ഹിച്ചതിലുമധികം മാര്‍ക്കു നല്‍കിയാല്‍? ഇതുപോലെ അസംഖ്യം ചോദ്യങ്ങള്‍ക്കുള്ള അതീവഹൃദ്യമായ വിശദീകരണമാണ് മുത്തശ്ശിയെ ഞാന്‍ വായിക്കാന്‍ പഠിപ്പിച്ചതും മറ്റു കഥകളും എന്ന പുസ്തകം നിറയെ. സാമൂഹികപ്രവര്‍ത്തകയും പ്രശസ്ത എഴുത്തുകാരിയുമായ സുധാ മൂര്‍ത്തി സ്വന്തം ജീവിതത്തില്‍നിന്ന് അടര്‍ത്തിയെടുത്ത മുഹൂര്‍ത്തങ്ങളാണ് അവയോരോന്നും. ഓരോ കഥയ്ക്കും ഗുണപാഠങ്ങളുടെ മുഴക്കമുണ്ട്. നര്‍മത്തില്‍ ചാലിച്ച എഴുത്ത്. കര്‍മങ്ങളില്‍ വഴികാട്ടിയാവുന്ന ഉള്‍ക്കാഴ്ചകള്‍. സ്വപ്നങ്ങള്‍ സത്യമാകണമെങ്കില്‍ ശരിയെന്നു വിശ്വസിക്കുന്ന കാര്യങ്ങള്‍ ശങ്കകൂടാതെ ചെയ്യേണ്ടതിന്റെ പ്രാധാന്യം ഈ പുസ്തകം പകര്‍ന്നു നല്‍കുന്നു. പരിഭാഷ: ഗോപീകൃഷ്ണന്‍
650 _aKathakal
700 _aGopikrishnan (tr.)
942 _cLEN
942 _2ddc
999 _c194498
_d194498