000 02883nam a22002177a 4500
005 20250121113551.0
008 250121b |||||||| |||| 00| 0 eng d
020 _a9789359628943
037 _cPurchased
_nMathrubhumi Books, Kaloor
041 _aMalayalam
082 _aB
_bSHA/HI
100 _aShajan Anithottam
245 _aHIMA
_b/ഹിമ
_c/ഷാജൻ ആനിത്തോട്ടം
250 _a1
260 _aKozhikode
_bMathrubhumi Books
_c2024
300 _g168
500 _aഅമേരിക്കന്‍ കുടിയേറ്റ മലയാളിയുടെ നിത്യജീവിതത്തിലെ സംഭവങ്ങളെ നേര്‍ത്ത നര്‍മ്മത്തിന്റെ മേമ്പൊടി ചാലിച്ച് നമുക്ക് പകര്‍ന്നുതരികയാണ് ഷാജന്‍ ആനിത്തോട്ടം ഈ കഥകളിലൂടെ ചെയ്യുന്നത്. അമേരിക്കയിലും കേരളത്തിലും ഒരേപോലെ കാലൂന്നി നില്‍ക്കുന്ന ഈ കഥകളുടെ അടിത്തട്ടില്‍ പ്രവാസജീവിതത്തില്‍ ഒന്നാം തലമുറ അനുഭവിക്കുന്ന വിരഹം, നഷ്ടബോധം, നൊമ്പരങ്ങള്‍, അന്യതാബോധം, കുതൂഹലങ്ങള്‍, തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷം, സാംസ്‌കാരികമായ വിടവ്, അല്‍പ്പത്തരങ്ങള്‍, പൊങ്ങച്ചം എന്നിവയെല്ലാം വന്നു നിറയുന്നു. അങ്ങനെയാണ് അമേരിക്കന്‍ ഡയസ്പോറ ജീവിതത്തിന്റെ നേര്‍സാക്ഷ്യങ്ങളായി ഈ കഥകള്‍ മാറുന്നത്. വിദൂരസ്ഥമായ ഇടങ്ങളിലെ ജീവിതവും അനുഭവവും പകര്‍ന്നുനല്‍കുന്നതിലൂടെ മലയാളസാഹിത്യത്തെ കൂടുതല്‍ സമ്പന്നവും വൈവിദ്ധ്യമുള്ളതുമാക്കാന്‍ ഈ കഥകള്‍ ഏറെ സഹായിക്കുന്നു. -ബെന്യാമിന്‍ അമേരിക്കന്‍ പ്രവാസജീവിതത്തിന്റെ നോവും നര്‍മ്മവും നിസ്സംഗതയും ഉള്‍ച്ചേര്‍ന്ന കഥകള്‍ അവതാരിക: സി. രാധാകൃഷ്ണന്‍
650 _aKathakal
942 _cLEN
942 _2ddc
999 _c194488
_d194488