000 | 02698nam a22002057a 4500 | ||
---|---|---|---|
008 | 250109b |||||||| |||| 00| 0 eng d | ||
020 | _a9789359620688 | ||
037 |
_cPurchased _nMathrubhumi Books, Kaloor |
||
041 | _aMalayalam | ||
082 |
_aB _bMAN/PE |
||
100 | _aManoj Vengola | ||
245 |
_aPERUMBAVOOR YATHRINIVAS _b/ പെരുമ്പാവൂർ യാത്രി നിവാസ് _c/ മനോജ് വേങ്ങോല |
||
250 | _a1 | ||
260 |
_aKozhikkode _bMathrubhumi Books _c2023/11/01 |
||
300 | _g120 | ||
500 | _aസിസ്റ്റം എന്ന ജയിലിനുള്ളില്‍ അകപ്പെട്ട, നെഞ്ചിനുള്ളില്‍ വെട്ടുകല്ല് പേറിനടക്കുന്ന മനുഷ്യാവസ്ഥകളാണ് മനോജിന്റെ കഥകളിലെ ചിറകുള്ള മനുഷ്യര്‍. യാത്രിനിവാസിലെ ചിറകറ്റ മനുഷ്യര്‍ കലഹിക്കുന്നത് ഈ സിസ്റ്റത്തോടാണ്. മനുഷ്യര്‍ക്ക് ഭ്രാന്തുണ്ടാക്കുന്ന ഒരു കെട്ടിടമായി ഇതിലെ കോടതികള്‍ നിലകൊള്ളുമ്പോള്‍, സ്വാതന്ത്ര്യം ആര്‍ക്കുവേണം എന്ന ബഷീറിയന്‍ കഥാപാത്രത്തിന്റെ നിസ്സഹായത നമുക്ക് ഓര്‍മ്മവരും… സ്‌നേഹത്തിന്റെ അച്ചുതണ്ടില്‍ കറങ്ങുന്ന സങ്കടങ്ങളാണ് മനോജ് വെങ്ങോലയുടെ കഥകള്‍. -വിനോദ് കൃഷ്ണ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പെരുമ്പാവൂര്‍ യാത്രിനിവാസ് ഉള്‍പ്പെടെ സ്ലീപ്പിങ് സിംഫണി, അവനൊരുവന്‍, കുറ്റവും ശിക്ഷയും, വാക്ക്, വരയാടുകള്‍, അന്നത്തെ നമ്മളെക്കുറിച്ച് വ്യാകരണത്തെറ്റുള്ള ഒരേകദേശ വിവരണം, വിപരീതക്രിയകള്‍… തുടങ്ങി ഒന്‍പതു കഥകള്‍. മനോജ് വെങ്ങോലയുടെ ഏറ്റവും പുതിയ കഥാസമാഹാരം | ||
650 | _aCherukadhakal | ||
942 | _cLEN | ||
942 | _2ddc | ||
999 |
_c194432 _d194432 |