000 | 03064nam a22002297a 4500 | ||
---|---|---|---|
008 | 250109b |||||||| |||| 00| 0 eng d | ||
020 | _a9789359621814 | ||
037 |
_cPurchased _nMathrubhumi Books, Kaloor |
||
041 | _aMalayalam | ||
082 |
_aH1 _bJAB/SA |
||
100 | _aJabir Pattillam | ||
245 |
_aSAU SAAL PEHLE _b/ സൗ സാല്‍ പെഹ് ലേ _c/ ജാബിർ പാട്ടില്ലം |
||
250 | _a1 | ||
260 |
_aKozhikkode _bMathrubhumi Books _c2024/12/01 |
||
300 | _g320 | ||
500 | _aഗന്ധര്‍വ്വഗായകന്റെ ജീവിതകഥ ലളിതമായി, ക്രമാനുഗതമായി വിവരിക്കുന്നു ഈ പുസ്തകത്തില്‍ ജാബിര്‍ പാട്ടില്ലം. റഫി സാഹിബിനെക്കുറിച്ച് വിവിധ ഭാഷകളിലായി നിരവധി രചനകള്‍ വന്നിട്ടുണ്ട്. ചിലതൊക്കെ ആരാധകരുടെ അക്ഷരപൂജകള്‍. ജാബിറിന്റെ ഈ പുസ്തകത്തില്‍ അടിയുറച്ച റഫി ആരാധകനൊപ്പം ഒരു ചരിത്രകുതുകിയെയും കണ്ടുമുട്ടുന്നു നാം. റഫിയുടെ ജീവിതയാത്രയിലെ വിവിധ ഘട്ടങ്ങള്‍ ആധികാരികമായിത്തന്നെ പങ്കുവെക്കാന്‍ കഴിഞ്ഞിട്ടുണ്ട് രചയിതാവിന്. -രവി മേനോന്‍ ഇന്ത്യന്‍ സിനിമാസംഗീതലോകത്തെ എക്കാലത്തെയും മഹാനായ ഗായകന്‍ മുഹമ്മദ് റഫിയുടെ ജീവിതവും സംഗീതവും ഒരു മധുരഗാനമെന്നപോലെ ആസ്വദിച്ച് അവതരിപ്പിക്കുന്ന പുസ്തകം. റഫിയെന്ന അനശ്വരഗായകന്റെ ജനനം മുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലൂടെയും, പ്രാണവായുവായ സംഗീതത്തിലൂടെയുമുള്ള ഒരു വിസ്മയസഞ്ചാരമാണിത്. ഒപ്പം ആ മഹാപ്രതിഭയ്ക്ക് പൂര്‍ണ്ണത നല്‍കിയ സംഗീതസംവിധായകരും ഗാന രചയിതാക്കളും സഹഗായകരും ഗാനങ്ങള്‍ക്ക് ജീവന്‍ നല്‍കിയ അഭിനേതാക്കളുമെല്ലാമെല്ലാം ഇതില്‍ കടന്നുവരുന്നു… | ||
650 | _aJeevacharithram | ||
650 | _aMohammed Rafi | ||
650 | _aIndian playback singer | ||
942 | _cLEN | ||
942 | _2ddc | ||
999 |
_c194431 _d194431 |