000 02508nam a22002177a 4500
005 20250107152238.0
008 250107b |||||||| |||| 00| 0 eng d
020 _a9789359626055
037 _cPurchased
_nMathrubhumi Books,Kaloor
041 _aMalayalam
082 _aA
_bSHA/SO
100 _aShajib, C K
245 _aSOORYANASTHAMIKKATHA MANUSHYAN
_b/സൂര്യനസ്തമിക്കാത്ത മനുഷ്യൻ
_c/ഷാജിബ് സി കെ
250 _a1
260 _aKozhikode
_bMathrubhumi Books
_c2024
300 _g310
500 _aസൂര്യനസ്തമിക്കാത്ത മനുഷ്യന്‍’ അധികാരഘടനകളോടേറ്റുമുട്ടി ചരിത്രത്തിലേക്ക് തെറിച്ചുവീണ മനുഷ്യരെയാണ് പ്രതിനിധാനം ചെയ്യുന്നത്. മലയാളനോവലിന് അത്രയൊന്നും പരിചിതമല്ലാത്ത വെറ്ററിനറി കോളേജ് കാമ്പസാണ് നോവലിന്റെ പശ്ചാത്തലം. അധികാരശ്രേണിയുടെ ബലാബലങ്ങളില്‍ കാലിടറി, ചരിത്രത്തില്‍നിന്നുതന്നെ അപ്രത്യക്ഷരാകാന്‍ വിധിക്കപ്പെട്ട മനുഷ്യരെയും, അസാധാരണമായ ആത്മബലത്താല്‍ എല്ലാതരം അധികാരബലതന്ത്രങ്ങളെയും വെല്ലുവിളിച്ച് ചരിത്രത്തില്‍ കാലുറപ്പിച്ചു നിന്ന മനുഷ്യരെയും അത്രമേല്‍ സ്വാഭാവികമായി വായനക്കാര്‍ക്കു മുന്നില്‍ വെളിച്ചപ്പെടുത്താന്‍ ഈ നോവലിനു കഴിയുന്നു. -ഡോ. പി.പി. പ്രകാശന്‍ മനുഷ്യജീവിതത്തിലെ പലായനങ്ങളെയും ആന്തരികവ്യഥകളെയും വൈകാരികവും വ്യതിരിക്തവുമായി അവതരിപ്പിക്കുന്ന പുതിയ നോവല്‍
650 _aNovelukal
942 _cLEN
942 _2ddc
999 _c194413
_d194413