000 02058nam a22002297a 4500
005 20250101121002.0
008 250101b |||||||| |||| 00| 0 eng d
020 _a9789394537736
037 _cPurchased
_nH&C Stores, Thekkekkara Building, Edappally
041 _aMalayalam
082 _aA
_bANI/DA
100 _aAnilkumar, V K
245 _aDAIVAKKARU
_b/ദൈവക്കരു
_c/വി കെ അനില്‍ കുമാര്‍
250 _a1
260 _aThrissur
_bH&C Stores
_c2023
300 _g236
500 _aകൊടക് മലനിരകളില്‍നിന്നു വീശുന്ന തണുതണുത്ത കാറ്റിനെയും, പടിഞ്ഞാറ് അസ്തമിക്കുന്ന സൂര്യച്ചോപ്പിനെയും, തൊടിയിലെ ചിതറിയ നക്ഷത്രങ്ങളെയും സാക്ഷിയാക്കി അണ്ണുക്കന്‍ പുതിയൊരു കരുവായി പിറവികൊണ്ടു; മലമുടികള്‍ കാത്ത ദൈവക്കരു. മണ്ണിലും കാറ്റിലും ആകാശത്തിലും വെള്ളത്തിലും ലയിച്ച ആദിമനുഷ്യന്റെ അതിജീവനത്തിന്റെ, പോര്‍നിലങ്ങളിലെ ബലിയുടെ ചരിതം ആട്ടവും പാട്ടും പൂത്ത് തലമുറതലമുറകളായി തെയ്യമാടുന്നു. അനുദിനം അടഞ്ഞടഞ്ഞുപോകുന്ന നമ്മെ തുറക്കുന്ന ദ്രാവിഡമലയാളത്തില്‍, തുടക്കംതന്നെ ഒടുക്കവുമാകുന്ന നൂതനശൈലിയില്‍ ഒരു അപൂര്‍വജീവിതഗാഥ.
650 _aNovellukal
700 _aVipin Ambalathara (ill.)
942 _cLEN
942 _2ddc
999 _c194365
_d194365