000 02418nam a22002417a 4500
005 20250101114346.0
008 250101b |||||||| |||| 00| 0 eng d
020 _a9788119331963
037 _cPurchased
_nH&C Stores, Thekkekkara Building, Edappally
041 _aMalayalam
082 _aS6
_bJAY/NJ
100 _aJayakrishnan G
245 _aNJANUM NJANUM
_b/ഞാനും ഞാനും
_c/ജയകൃഷ്ണൻ ജി
250 _a1
260 _aThrissur
_bH&C Stores
_c2024
300 _g108
500 _aധന്യവും സഫലവുമായ ജീവിതത്തിന് ഒരു ഡോക്ടര്‍ നല്കുന്ന 'കുറിപ്പടി'യായി മാറുന്ന ഈ പുസ്തകം - രോഗഗ്രസ്തമാകുന്ന ലോകത്തിനും കാലത്തിനുമുള്ള ശമനൗഷധം. അവനവനിലേക്കും അപരനിലേക്കുമുള്ള വഴികളെല്ലാമടച്ചുകെട്ടി ഒറ്റത്തുരുത്തുകളില്‍ പാര്‍പ്പുറപ്പിച്ചിരിക്കുന്ന ഇന്നത്തെ മനുഷ്യരുടെ ക്രമംതെറ്റിയ ഹൃദയമിടിപ്പുകള്‍ ഇവിടെ അളക്കുന്നു; അവ ചിട്ടപ്പെടുത്തുവാനുള്ള 'ഒറ്റമൂലി'കള്‍ നിര്‍ദേശിക്കുന്നു. ഒരു ചെറുപുഞ്ചിരിയും അല്പം കണ്ണീരുമായല്ലാതെ ആര്‍ക്കും വായിച്ചുമടക്കുവാനാകാത്ത ഈ കുറുപ്പുകളിലാകെ സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും മരുന്നുമണം തിങ്ങിനില്‍ക്കുന്നു. ജീവിതത്തിലെ ഒരു പ്രശ്നവും ജീവിതത്തേക്കാള്‍ വലുതല്ല എന്ന് ഇതു നമ്മെ സൗമ്യമായി ഓര്‍മപ്പെടുത്തുന്നു.
650 _aAnubhavam
650 _aAnubhavakurippukal
942 _cLEN
942 _2ddc
942 _2ddc
999 _c194356
_d194356