000 | 02220nam a22002297a 4500 | ||
---|---|---|---|
005 | 20250101112500.0 | ||
008 | 250101b |||||||| |||| 00| 0 eng d | ||
020 | _a9788197251467 | ||
037 |
_cPurchased _nH&C Stores, Thekkekkara Building, Edappally |
||
041 | _aMalayalam | ||
082 |
_aY _bSUM/OR |
||
100 | _aSumangala | ||
245 |
_aORU KOODA PAZHANGAL _b/ഒരു കൂട പഴങ്ങൾ _c/സുമംഗല |
||
250 | _a1 | ||
260 |
_aThrissur _bH&C Books _c2024 |
||
300 | _g127 | ||
500 | _aമാമ്പഴത്തിന്റെ തേന്മധുരവും നെല്ലിക്കയുടെ പുളിമധുരവുമൊക്കെയായി കുരുന്നുള്ളങ്ങളെ ഉണര്‍ത്തുന്ന കഥകളുടെ പഴക്കൂടയാണിത്. ഈ പഴങ്ങള്‍ ഓര്‍മയുടെ ചൂരല്‍ക്കൊട്ടയില്‍ ഏറെക്കാലം കേടുകൂടാതെയിരിക്കും. മരണമെത്താത്ത വീട് തിരയുന്ന കുട്ടിയും, മഞ്ചാടിപ്പരിപ്പിന്റെ ‘സൗന്ദര്യവര്‍ധക ഗുണ’ത്തില്‍ വൈരൂപ്യമറിയുന്ന കുട്ടിയും, ഒരു നുണയുടെ വേദനയുമായി ജീവിക്കേണ്ടിവന്ന കുട്ടിയുമൊക്കെ ഇവിടെ ജീവിതതത്ത്വങ്ങളുടെ ചവര്‍പ്പുരസമേകുന്നു; സ്നേഹം ഓഹരിയായി ലഭിച്ച വേലക്കാരിപ്പെണ്ണും അഭിമാനിയായ ശീവോതി വല്യമ്മയും ത്യാഗിയായ നമ്പോലന്‍കുരങ്ങനും സ്വാതന്ത്ര്യ ദാഹിയായ തത്തമ്മയുമൊക്കെ അനുഭവപാഠങ്ങളുടെ എരിവു പകരുന്നു. | ||
650 | _aBalasahithyam | ||
650 | _aKathakal | ||
942 | _cLEN | ||
942 | _2ddc | ||
999 |
_c194355 _d194355 |