000 02724nam a22002297a 4500
005 20241231153252.0
008 241231b |||||||| |||| 00| 0 eng d
020 _a9788197850899
037 _cPurchased
_nH&C Stores, Thekkekkara Building, Edappally
041 _aMalayalam
082 _aA
_bSHA/DE
100 _aShaukath Karkkidamkunnu
245 _aDESHARAVANGAL : Malabar Kalapathinte Pachathalathil Oru Novel
_b/ദേശരാവങ്ങൾ
_c/ഷൗക്കത്ത് കർക്കിടാംകുന്ന്
250 _a1
260 _aThrissur
_bH&C Stores
_c2024
300 _g300
500 _a1921ലെ മലബാര്‍ സ്വാതന്ത്ര്യസമരം തന്നെയാണ് ഈ നോവലിന്റെ മുഖ്യപ്രമേയം. ഏതൊരു മഹാസമരവും ചെറുതും വലുതുമായ നിരവധി സമരങ്ങളുടെ തുടര്‍ച്ചയിലാണ് സംഭവിക്കുന്നത്. ഉജ്ജ്വലമായ ആ ഐതിഹാസികസമരത്തിലേക്കു നയിച്ച ചെറുതും വലുതുമായ ധാരാളം സംഭവങ്ങള്‍ നോവലില്‍ കടന്നുവരുന്നു. മലബാറില്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നാന്ദി കുറിച്ച ചെമ്പന്‍ പോക്കരും എളമ്പുലാശ്ശേരി ഉണ്ണിമൂസ മൂപ്പനും തുടങ്ങി നിരവധി ധീരയോദ്ധാക്കള്‍ക്ക് നോവലില്‍ ജീവന്‍ തുടിക്കുന്നു. അവ മിക്കതും ജന്മിത്വത്തിനെതിരെ നടന്ന സമരംകൂടിയായിരുന്നു. ചരിത്രത്തെ അസാധാരണമായി അവതരിപ്പിക്കുന്നതിലെ കഴിവ് ഷൗക്കത്ത് എന്ന എഴുത്തുകാരന്റെ ഭാവിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ നമ്മെ പ്രേരിപ്പിക്കും. ഒരു മഹാനദിയെ ചെപ്പിലൊതുക്കുന്ന മാന്ത്രികത ഈ നോവലിന്റെ ആഖ്യാനത്തില്‍ അനുഭവിക്കാം. – പി. സുരേന്ദ്രന്‍
650 _aNovellukal
650 _aMalabar Kalapam
942 _cLEN
942 _2ddc
999 _c194347
_d194347