000 02531nam a2200205 4500
008 241214b |||||||| |||| 00| 0 eng d
020 _a9789359625683
037 _cPurchased
_nMathrubhumi Books,Kaloor
041 _aMalayalam
082 _aA
_bRAG/AJ
100 _aRaghunathan,K
245 _aAJNATHANAAMA
_b/ അജ്ഞാതനാമാ
_c/ കെ. രഘുനാഥന്‍
250 _a1
260 _aKozhikkode
_bMathrubhumi Books
_c2024/11/01
300 _g407
500 _aചന്ദ്രോത്സവം, ഉണ്ണുനീലിസന്ദേശം, ലീലാതിലകം- ഏറക്കുറേ ഒരേ കാലഘട്ടത്തില്‍ രചിക്കപ്പെട്ട്, കാലത്തെ അതിജീവിച്ച് അഞ്ചു നൂറ്റാണ്ടുകള്‍ക്കിപ്പുറവും ഗവേഷകരുടെ മോഹിനിയായി വാഴുന്ന കൃതികളുടെ അജ്ഞാതരായ കര്‍ത്താക്കളെ തേടിയുള്ള ഭാവനാത്മകയാത്ര. മിത്തും ചരിത്രവും കൂടിക്കുഴഞ്ഞ ഈ ടൈം ട്രാവലില്‍ കര്‍ത്താവ് അജ്ഞാതനായതിന്റെ കാരണവും പൂരിപ്പിക്കപ്പെടുന്നു. അജ്ഞാതകര്‍ത്താക്കളെപ്പറ്റി ഭാഷാപണ്ഡിതര്‍ ഉയര്‍ത്തിവിട്ട ഊഹവിലകള്‍ക്കപ്പുറം മോഹവിലയുള്ള മറുപടികള്‍ കണ്ടെത്തുകയാണ് എഴുത്തുകാരന്‍. ഭൂമിയില്‍ ആദ്യമായി നടന്ന ചന്ദ്രോത്സവത്തിന്റെയും അതിന്റെ ഹവിസ്സായി മാറിയ ചന്ദ്രോത്സവം എന്ന മണിപ്രവാളകാവ്യത്തിന്റെയും ഒപ്പം നടന്ന എഴുത്തുകാരന്റെ ദൃക്‌സാക്ഷ്യംകൂടിയാണ് ഈ രചന. ചരിത്രാതീതകാലരചനകളുടെ പൊരുള്‍ തേടിയുള്ള കെ. രഘുനാഥന്റെ പുതിയ നോവല്‍
650 _aNovalukal
942 _cLEN
942 _2ddc
999 _c194164
_d194164