000 02009nam a22002297a 4500
005 20241213123347.0
008 241213b |||||||| |||| 00| 0 eng d
020 _a9788119386406
037 _cPurchased
_nSign Books, Thiruvananthapuram
041 _aMalayalam
082 _aB
_bNAK/MU
100 _aNakul, V G
245 _aMUTHALAVEEDU
_b/മുതലവീട്
_c/നകുൽ വി.ജി
250 _a1
260 _aThiruvananthapuram
_bSign Books
_c2024
300 _g86
500 _aനകുൽ വി.ജി ഗൗളി ഒരു തുള്ളി മുതലയെന്ന് പറഞ്ഞത് ലോർകയാണ്. ഈ ഉപമയിലുണ്ട് ലോർകയുടെ ഭാവനാമഹത്വം. ഇതു വായിച്ചവരോ, ഉത്തരത്തിലെ ചിലയ്ക്കുന്ന ഗൗളിയിൽ മുതലയെ കാണുന്നു. ഇവിടെ ഇതാ ഒരു മുതലവീട്! പലതുള്ളികളുടെ പെരുക്കം! എഴുത്തിലെ അനായാസതകൊണ്ട് കെട്ടിയുയർത്തപ്പെട്ട കഥകളുടെ വീട്! – ഉണ്ണി.ആർ വിശദാംശങ്ങളുടെ പെരുപ്പം ഈ കഥകളിലില്ല. പരത്തിപ്പറയലുകളുമില്ല. വായനക്കാരുടെ ഭാവനാപൂർണ്ണമായ ഇടപെടലുകളാണ് അവ ആവശ്യപ്പെടുന്നത്. സാഹിത്യാസ്വാദനത്തെ സ്വകാര്യമായ ഒരു അനുഭവമായി കരുതുന്നവർക്ക് അത് വലിയ ആഹ്ളാദമുള്ള കാര്യവുമാണ്. – സുരേഷ്.പി.തോമസ്
650 _aKathakal
700 _aSureendran Kaadarukka (ill.)
942 _cLEN
942 _2ddc
999 _c194115
_d194115