000 | 02630nam a22002297a 4500 | ||
---|---|---|---|
005 | 20241205181400.0 | ||
008 | 241205b |||||||| |||| 00| 0 eng d | ||
020 | _a9789362545411 | ||
037 |
_cPurchased _nCurrent Books, Convent Road, Market Road, Ernakulam |
||
041 | _aMalayalam | ||
082 |
_aA _bNIK/PR |
||
100 | _aNikhilesh Menon R | ||
245 |
_aPRIMA FACIE _b/പ്രൈമ ഫേസി _c/നിഖിലേഷ് മേനോൻ |
||
250 | _a1 | ||
260 |
_aKottayam _bDC Books _c2024 |
||
300 | _g183 | ||
500 | _a"സന്തോഷപൂർണ്ണമായ ഡോ. അവിനാശ് ബാലചന്ദ്രന്റെയും ഡോ. കൃതികയുടെയും ജീവിതം മാറിമറിഞ്ഞത് നിമിഷങ്ങൾകൊണ്ടായിരുന്നു. അതിന് ആധാരമായതാകട്ടെ ഡോ. അവിനാശിന്റെ ഫോണിലേക്ക് അവിചാരിതമായി എത്തിയ ഇ- മെയിൽ സന്ദേശങ്ങളും... എന്തായിരുന്നു ദുരൂഹമായ ആ ഇ- മെയിൽ സന്ദേശങ്ങളിലുണ്ടായിരുന്നത്? കൂടെ ചേർത്തിരുന്ന വീഡിയോ ക്ലിപ്പുകൾക്ക് പറയാനുണ്ടായിരുന്നത് ആരുടെ കഥയാണ്?ആ കുടുംബത്തെ മുഴുവൻ ഒരു നിഴൽപോലെ പിന്തുടർന്നതെന്താണ്? ആ നിഴൽ തകർക്കാനൊരുങ്ങുന്നത് ആരുടെയൊക്കെ ജീവിതങ്ങളെയാണ്? നഗരത്തിലെ പ്രശസ്ത റേഡിയോളജിസ്റ്റ് ആയ ഡോ. അലക്സ് മാത്യുവിന്റെ തിരോധാനവും തുടർന്നുള്ള പോലീസ് അന്വേഷണവും ചെന്നെത്തുന്നത് എവിടേക്കാണ്? പ്രണയത്തിലും യുദ്ധത്തിലും ന്യായമല്ലാത്തതായി ഒന്നുമില്ലെന്ന് ഉറപ്പിച്ചുകൊണ്ട് അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ മുന്നേറുന്ന ഡൊമെസ്റ്റിക് ത്രില്ലർ" | ||
650 | _aNovellukal | ||
650 | _aKuttaanveshanam | ||
942 | _cLEN | ||
942 | _2ddc | ||
999 |
_c193991 _d193991 |