000 01987nam a22002297a 4500
005 20241205160644.0
008 241205b |||||||| |||| 00| 0 eng d
020 _a9789364872423
037 _cPurchased
_nCurrent Books, Kurian Towers, Ernakulam
041 _aMalayalam
082 _aB
_bHAR/AP
100 _aHari, N
245 _aAPASARPPAKAN
_b/അപസർപ്പകൻ
_c/ഹരി, എൻ
250 _a1
260 _aKottayam
_bDC Books
_c2024
300 _g143
500 _aകുറ്റാന്വേഷണലക്ഷ്യമില്ലാത്ത അപസർപ്പണവും അപസർപ്പകൻ - കഥാഖ്യാനകാരൻ എന്ന ക്ലാസിക്കൽദ്വന്ദ്വത്തെ രൂപപ്പെടുത്തലുംവഴി അപസർപ്പക കഥാ ജനുസ്സിനെ പുനരുപയോഗിക്കുകയാണ് ഈ കഥകൾ ചെയ്യുന്നത്. അധികമാരും പ്രയോഗിച്ചിട്ടില്ലാത്ത ഈ ആഖ്യാനതന്ത്രം അപസർപ്പകനിലെ കഥകളെ വ്യത്യസ്തമാക്കി മാറ്റുന്നു. പരമ്പരാഗത അപസർപ്പകൻ ഇല്ലെങ്കിൽ ശീർഷകം സൂചിപ്പിക്കുന്ന അപസർപ്പകൻ പിന്നെ ആരാണ് എന്ന ചോദ്യം സ്വാഭാവികമായും ഉയരും. ഈ കഥകൾ അതിന് ഉത്തരം പറയും. വളരെക്കുറച്ച് ചെറുകഥകളെഴുതുകയും വളരെയേറെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത ഒരു കഥാകാരന്റെ ആദ്യ സമാഹാരം.
650 _aKathakal
650 _aKadhakal
942 _cLEN
942 _2ddc
999 _c193977
_d193977