000 02369nam a22002297a 4500
005 20250430161928.0
008 241203b |||||||| |||| 00| 0 eng d
020 _a9788197116353
037 _cPurchased
_nChintha Publishers, Thiruvananthapuram
041 _aMalayalam
082 _aA
_bRAJ/SE
100 _aRajasekharan, T A
245 _aSECRETARIAT
_b/സെക്രട്ടറിയേറ്റ്
_c/രാജശേഖരന്‍ റ്റി എ
250 _a1
260 _aThiruvananthapuram
_bChintha Publishers
_c2024
300 _g416
500 _aസെക്രട്ടേറിയറ്റില്‍ ജോലിചെയ്യുകയും പിരിഞ്ഞുപോകുകയും ചെയ്ത പല തലമുറകളില്‍പെട്ട ഉദ്യോഗസ്ഥരായ വ്യക്തികളുടെ ജീവിതത്തിന്റെ അടരുകള്‍ ചിത്രീകരിച്ചുകൊണ്ടാണ് രാജശേഖരന്‍ തന്റെ പ്രമേയത്തിന് രക്തവും അസ്ഥിയും മാംസവുമുള്ള ആഖ്യാനരൂപം നല്‍കിയിരിക്കുന്നത്. വടക്കേ മലബാറില്‍ നിന്ന് സെക്രട്ടേറിയറ്റില്‍ ഉദ്യോഗസ്ഥനായി വന്ന ഒരു യുവാവിനെ കേന്ദ്രീകരിച്ചുള്ള ഇതിവൃത്തത്തില്‍ അയാളുടെ ജീവിതം മാത്രമല്ല മറ്റു പലരുടെ ജീവിതങ്ങളും ഇടകലരുന്നു. നായക കഥാപാത്രത്തിന്റെ ആദിമദ്ധ്യാന്തപ്പൊരുത്തമുള്ള ജീവിതകഥയെക്കാളുപരി തന്റെ പ്രമേയത്തിന്റെ ഫലപ്രദമായ ആവിഷ്‌കാരത്തിനുതകുന്ന വിധം പലരുടെയും ജീവിതാവസ്ഥകളുടെ ആഖ്യാനം നോവലിലുണ്ട്. ഡോ. കെ എസ് രവികുമാര്‍
650 _aNovellukal
942 _cLEN
942 _2ddc
942 _2ddc
999 _c193955
_d193955