000 01783nam a22002177a 4500
005 20241203114640.0
008 241203b |||||||| |||| 00| 0 eng d
020 _a9788197399572
037 _cPurchased
_nChintha Publishers, Thiruvananthapuram
041 _aMalayalam
082 _aA
_bMAL/SA
100 _aMallika, K R
245 _aSAMANTHARAM
_b/സമാന്തരം
_c/കെ ആര്‍ മല്ലിക
250 _a1
260 _aThiruvananthapuram
_bChintha Publishers
_c2024
300 _g104
500 _aസ്വന്തം ജീവിതപാത തെരഞ്ഞെടുത്ത അശ്വതിക്കു മുന്നില്‍ വന്നുപെടുന്ന വൈതരണികളാണ് സമാന്തരം എന്ന നോവല്‍. ചെറുകഥകളിലൂടെ കഥയെഴുത്തിന്റെ മര്‍മ്മമറിഞ്ഞ കെ ആര്‍ മല്ലിക നോവല്‍ എന്ന ആഖ്യാനത്തിലേക്കു കടക്കുമ്പോഴും അത്രമേല്‍ ബൃഹത്താവാതെ ഒതുക്കി നിര്‍ത്തുന്നതിന്റെ ചാരുത പകരുന്നു. അശ്വതി സ്വന്തം ജീവിതത്തോട് കലഹിച്ച് സ്വതന്ത്രമായ പാത വെട്ടിത്തെളിക്കാന്‍ ശ്രമിച്ചു. അവളുടെ ജീവിതത്തോട് സുദൃഢ കുടുംബബന്ധങ്ങള്‍ എന്തുചെയ്തു എന്ന അന്വേഷണമാണീ നോവല്‍
650 _aNovellukal
942 _cLEN
942 _2ddc
999 _c193942
_d193942