000 02367nam a22002297a 4500
005 20241205172530.0
008 241127b |||||||| |||| 00| 0 eng d
020 _a9789359735931
037 _cPurchased
_nKairali Books, Kannur ( KSLC Book Festival-U C College Aluva )
041 _aMalayalam
082 _aL
_bSHO/OR
100 _aShobhana Raveendran
245 _aORU MULANTHAND MURALIKAYAYAPPOL
_bഒരു മുളം തണ്ട് മുരളികയായപ്പോൾ
_c/ശോഭന രവീന്ദ്രൻ
250 _a1
260 _aKannur
_bKairali Books
_c2023
300 _g288
500 _aശോഭചേച്ചിയുടെ ജീവിതം സത്യത്തിൽ വളരെ അത്ഭുതത്തോടെ നോക്കികാണേണ്ട ഒന്നാണ്. കുളത്തൂപുഴയിലെ ഒരു തനി നാടൻ പെൺകുട്ടി കുളത്തൂപ്പുഴ രവി എന്ന പാട്ടുകാരനെ വീട്ടുകാരുടെ സമ്മതമൊന്നുമില്ലാതെ വിവാഹം കഴിച്ചു മദ്രാസിലേക്ക് വരുന്നു. വളരെയധികം കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതമായിരുന്നു ആ സമയത്ത് എന്ന് ശോഭചേച്ചി പറഞ്ഞിട്ടുണ്ട്. ആ കാര്യങ്ങളൊക്കെ വളരെ വിശദമായി വിവരിക്കുന്ന ഇങ്ങനെയൊരു ആത്മകഥയ്ക്ക് അവതാരിക എഴുതാൻ സാധിച്ചതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. എല്ലാവർക്കും ഒരു മുളംതണ്ട്‌ മുരളികയായപ്പോൾ എന്ന ഈ ഹൃദയപുസ്തകം നല്ലൊരു വായനാനുഭവമാണ്. പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാം എന്ന് ഹൃദ്യമായി വരച്ചു കാട്ടുന്ന ജീവിത പാഠപുസ്തകമാണ്.
650 _aAtmakatha
942 _cLEN
942 _2ddc
942 _2ddc
999 _c193839
_d193839