000 02423nam a22002657a 4500
005 20241205172746.0
008 241127b |||||||| |||| 00| 0 eng d
020 _a9789389250459
037 _cPurchased
_nKairali Books, Kannur ( KSLC Book Festival-U C College Aluva )
041 _aMalayalam
082 _aG
_bAMB/VY
100 _aAmbujam Kadambur
245 _aVYLOPPILLI - JAIVABODHATHINTE KAVI
_b/വൈലോപ്പിള്ളി - ജൈവ ബോധത്തിന്റെ കവി
_c/അംബുജം കടമ്പൂർ
250 _a1
260 _aKannur
_bKairali Books
_c2020
300 _g144
500 _aമലയാള കാവ്യ ലോകത്ത് തികച്ചും വ്യതിരിക്തമായ ശബ്ദവും ഗന്ധവും രൂപഭംഗിയും പ്രകടമാക്കിയ കവിയാണ് ‘ശ്രീ’ എന്നറിയപ്പെട്ടിരുന്ന വൈലോപ്പിളളി ശ്രീധരമേനോൻ. പ്രകൃതിയും മനുഷ്യനും സ്‌നേഹവും വിശ്വാസവും കൃഷിയും സംസ്‌കാരവും തുടങ്ങി ജീവിതത്തെ അടയാളപ്പെടുത്തുന്നതെന്തും അദ്ദേഹത്തിന്റെ കവിതകളിൽ നമുക്ക് ദർശിക്കാവുന്നതാണ്. പ്രസ്തുത കാവ്യസാഗരത്തിന്റെ അപാരതകളിൽ നിന്നും മുങ്ങിയെടുത്ത തിളക്കമാർന്ന ഏതാനും കവിതകളിലെ ചില വിഷയങ്ങളെ മാത്രം പരിചയപ്പെടുത്താനാണ് ഇവിടെ ശ്രമിച്ചിട്ടുള്ളത്. കാലത്തെയും ജീവിതത്തെയും പുതിയഭാവത്തിലും ഭാഷയിലും അവതരിപ്പിച്ച കവിയെയും കവിതകളെയും സർഗ്ഗാത്മകമായി ഇവിടെ വരച്ചിടുന്നു.
650 _aVyloppilli Sreedhara Menon
650 _aPadanam
650 _aKavi Padanam
942 _cLEN
942 _2ddc
942 _2ddc
942 _2ddc
999 _c193828
_d193828