000 02575nam a22002537a 4500
005 20241205171242.0
008 241126b |||||||| |||| 00| 0 eng d
020 _a9788197738883
037 _cPurchased
_nGreen Books, Thrissur ( KSLC Book Festival-U C College Aluva )
041 _aMalayalam
082 _aA
_bJOY/AK
100 _aJoicy
245 _aAKASACHILLAKAL Part 2
_b/ആകാശച്ചില്ലകള്‍
_c/ജോയ്‌സി
250 _a1
260 _aThrissur
_bGreen Books
_c2024
300 _g376
500 _aകാലം ചില പരിണാമങ്ങൾ ആവശ്യപ്പെടുന്നുണ്ട്. അത് വ്യക്തിജീവിതത്തിലായാലും സമൂഹത്തിലായാലും. ഇതിന്റെ സാക്ഷ്യപ്പെടുത്തലാണ് ആകാശച്ചില്ലകൾ. ദേശാടനപ്പക്ഷികളിൽനിന്ന് ജീവിതം ഗതിമാറിയൊഴുകിയ പവിത്രയും ജിബിയയും കഠിനകാലങ്ങളെ അതിജീവിച്ച് ഉയരങ്ങൾ കീഴടക്കുന്ന അപൂർവ്വ കാഴ്ച. പരിചരണ ലോകത്തിലെ അകക്കാഴ്ചകളും, പുരുഷമേധാവിത്വ പ്രവണതകൾക്കു നേരെയുള്ള വെല്ലുവിളികളും, കൂടെപ്പിറപ്പുപോലും നൽകാത്ത സ്നേഹവും വിശ്വാസവും പകരുന്ന സൗഹൃദത്തിന്റെ മനോഹാരിതയും വെളിപ്പെടുത്തുന്ന കൃതി. ഒറ്റയ്ക്കു നിൽക്കുന്ന ജീവിതങ്ങളെയും പ്രതിസന്ധികളെ അതിജീവിക്കാനുള്ള താൻപോരിമയും ആതുരസേവനരംഗത്തെ നഴ്സുമാരുടെ വർത്തമാനകാല സാന്നിധ്യവുമാണ് ഈ നോവൽ. മനുഷ്യകുലത്തിന് എന്നും കരുണയുടെയും സേവനത്തിന്റെയും തണലാകുന്നവരുടെ കഥ. Part 1 : Desadanappakshikal Part 2 : Akasachillakal
650 _aNovellukal
700 _aJoycy
942 _cLEN
942 _2ddc
942 _2ddc
942 _2ddc
999 _c193790
_d193790