000 02413nam a22002417a 4500
005 20241205171015.0
008 241126b |||||||| |||| 00| 0 eng d
020 _a9789393016041
037 _cPurchased
_nOlive Publications, Calicut ( KSLC Book Festival-U C College Aluva )
041 _aMalayalam
082 _aA
_bMUH/SU
100 _aMuhammed Koya, P A
245 _aSULTHAN VEEDU
_b/സുൽത്തൻവീട്
_c/പി.എ.മുഹമ്മദ് കോയ
250 _a1
260 _aKozhikode
_bOlive Publications
_c2021
300 _g594
500 _aസംസ്കാരത്തിന്റെ ആയിരം സ്രോതസ്സുകളിൽ നിന്നും പൊട്ടിവിരിയുന്ന ഉദ്ധരണികളാൽ നെയ്തെടുത്തതാണ് കൃതിയെന്ന് റോളാങ് ബാർത്ത് സൂചിപ്പിക്കുന്നു. ഇത് സുപ്രധാനമായൊരു ആശയമാണ്. കാരണം സ്വാതന്ത്ര്യപൂർവ്വ കാലത്തിലെ കോഴിക്കോട്ടെ കോയ മുസ്ലിങ്ങളുടെ കിതപ്പുകളും കുതിപ്പുകളും നെയ്തെടുത്ത സുൽത്താൻ വീട് ‘ കേവല സമുദായ കഥയായി വായിക്കാനാവില്ല. സംസ്കാരത്തിന്റെ ഒട്ടേറെ സ്രോതസ്സുകളുടെ ഇഴകളിലേതാണു നാം തൊട്ടെടുക്കുക; മുസ്ലിം സമുദായത്തിലെ പരിഷ്കരണപ്രസ്ഥാനങ്ങളുടെ മുന്നേറ്റമാണോ ? മരുമക്ക ത്തായത്തിന്റെ അവസാനത്ത അറപ്പുരവാതിലും ഇളകിയാടുന്നതോ? സുൽത്താൻ വീട്ടിലെ ഏതു കഥാപത്രമാണ് യഥാർത്ഥത്തിൽ കാലത്തിന്റെ നോവുകളെ പ്രതിനിധാനം ചെയ്യുന്നത് ? -അജയ് പി. മങ്ങാട്ട്
650 _aNovellukal
650 _aNovelette
942 _cLEN
942 _2ddc
942 _2ddc
999 _c193781
_d193781