000 | 02657nam a22002177a 4500 | ||
---|---|---|---|
005 | 20241101183012.0 | ||
008 | 241101b |||||||| |||| 00| 0 eng d | ||
020 | _a9789359627250 | ||
037 |
_cPurchaed _nMathrubhumi Books, Kaloor |
||
041 | _aMalayalam | ||
082 |
_aA _bMOH |
||
100 | _aMohankumar K V | ||
245 |
_aULA : Niyogiyude Sancharangal _b/ഉല: നിയോഗിയുടെ സഞ്ചാരങ്ങൾ _c/മോഹൻകുമാർ കെ വി |
||
250 | _a1 | ||
260 |
_aKozhikkode _bMathrubhumi Books _c2024 |
||
300 | _g352 | ||
500 | _aചരിത്രകാരന്മാർ പറയാതെപോയ തോറ്റവരുടെ ചരിത്രം കണ്ടെടുക്കുന്ന ഈ നോവൽ സംഭവിക്കുന്നത് ചരിത്രത്തിനു വെളിയിലല്ല; ചരിത്രത്തിനുള്ളിൽത്തന്നെയാണ്. ചരിത്രസന്ദർഭത്തെ പ്രമേയവത്കരിക്കുന്നതോടൊപ്പം നിശ്ശബ്ദമാക്കപ്പെട്ട ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ നമ്മുടെ ചരിത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും സാഹിത്യത്തിന്റെയും മൂല്യബോധങ്ങളെ പുനഃപരിശോധിക്കാൻ പ്രേരിപ്പിക്കുന്ന കൃതികൂടിയാണ് ‘ഉല’. -ഡോ. റോയ്മാത്യു എം. പെരിയാറിനു തെക്ക് അവശേഷിച്ച നാലു തുരുത്തുകളിലെ ബൗദ്ധപ്പഴമയെ ഉന്മൂലനം ചെയ്ത അവസാനഘട്ടത്തിലെ ബ്രാഹ്‌മണാധിപത്യവും അധിനിവേശവും പലായനങ്ങളും പ്രമേയമാകുന്ന നോവൽ. ജൈവികമായ ഐകരൂപ്യത്തോടെ രാഷ്ട്രീയവും ലിംഗനീതിയും പാർശ്വവത്കൃതസമൂഹത്തോടുള്ള മൈത്രിയും ഇതിൽ ഇടകലരുന്നു. കേരളചരിത്രത്തിൽ എഴുതപ്പെടാതെപോയ ബൗദ്ധസംസ്‌കൃതിയുടെ ഉന്മൂലനത്തിന്റെ കഥ | ||
650 | _aNovellukal | ||
942 | _cLEN | ||
942 | _2ddc | ||
999 |
_c193636 _d193636 |