000 03126nam a22002177a 4500
008 241010b |||||||| |||| 00| 0 eng d
020 _a9789359623917
037 _cPurchased
_nMathrubhumi Books,Kaloor
041 _aMalayalam
082 _aL
_bPRA/NA
100 _aPrabha Varma
245 _aNAMAAMI MANASAA SIRASAA : Dil Se Dilli Se Part 2
250 _a1
260 _aKozhikkode
_bMathrubhumi Books
_c2024/10/01
300 _g207
500 _aപിൻനിലാപ്പാത കവിയും ഗാനരചയിതാവും മാദ്ധ്യമപ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മയുടെ ആത്മകഥയുടെ ഒന്നാം ഭാഗം. തന്റെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയ ബാല്യകൗമാരങ്ങളെ അതിന്റെ സാംസ്‌കാരിക ചരിത്രപശ്ചാത്തലത്തില്‍ ഇവിടെ രേഖപ്പെടുത്തുന്നു. സ്വന്തം പൈതൃകത്തിന്റെയും പൂര്‍വ്വപിതാമഹന്മാര്‍ ജീവിച്ച കാലത്തിന്റെയും ദേശത്തിന്റെയും ചരിത്രവും വേരുകളും ഈ കൃതിയില്‍ അനാവരണം ചെയ്യപ്പെടുന്നു. കവിതയും കാവ്യാനുശീലനവും പകര്‍ന്നുനല്‍കിയ നിര്‍ഭയത്വത്തിന്റെ പരമാനന്ദം ഉള്‍ക്കരുത്തായിട്ടുള്ള ആത്മകഥ ദിൽ സേ ദില്ലി സേ വ്യക്തിജീവിതത്തില്‍നിന്നു ഭിന്നമായ പൊതുജീവിതവും ഔദ്യോഗികകാലവും കടന്നുവരുന്ന ഈ രണ്ടാം ഭാഗം ഒരു ദേശത്തിന്റെയും കാലത്തിന്റെയും സാംസ്‌കാരികപഠനമെന്ന നിലയിലും ശ്രദ്ധേയമാണ്. ഡല്‍ഹിയില്‍ പ്രവര്‍ത്തിച്ച സംഭവബഹുലവും പ്രകമ്പിതവുമായ ഒരു കാലവും നിരവധി വ്യക്തികളും വ്യക്തിബന്ധങ്ങളും ഈ പുസ്തകത്തില്‍ ധന്യതയോടെ അനുസ്മരിക്കപ്പെടുന്നു. പത്രപ്രവര്‍ത്തകനെന്ന നിലയിലുള്ള ഡല്‍ഹി ജീവിതകാലത്തെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ആത്മകഥ
650 _aJeevacharithram
942 _cLEN
942 _2ddc
942 _2ddc
999 _c193533
_d193533