000 02733nam a22002057a 4500
008 241001b |||||||| |||| 00| 0 eng d
020 _a9789359624334
037 _cPurchased
_nMathrubhumi Books,Kaloor
041 _aMalayalam
082 _aB
_bVAR/PA
100 _aVarghese Angamaly
245 _aPADAKKAM
250 _a1
260 _aKozhikkode
_bMathrubhumi Books
_c2024/08/01
300 _g176
500 _aആചാരങ്ങളും വിശ്വാസങ്ങളും കൂടിച്ചേരുന്ന സ്ഥലികളെ മനോഹരമായി ആവിഷ്‌കരിക്കുകയാണ് വര്‍ഗീസ് അങ്കമാലി ചെയ്യുന്നത്. അത് പുറംലോകം കാണുന്ന, അനുഭവിക്കുന്ന, മനസ്സിലാക്കുന്ന ഒരു ഭൂമികയേയല്ല. ആ ജീവിതങ്ങളുടെ ഉള്ളിലേക്ക് ആഴത്തില്‍ കടന്നുചെല്ലുകയും അവരോട് നിരന്തരം ഇടപെടുകയും ചെയ്യുന്ന ഒരാള്‍ക്കു മാത്രം ആവിഷ്‌കരിക്കാന്‍ കഴിയുന്ന അനന്യത അതിനുണ്ട്. പുറമേ നില്‍ക്കുന്നവര്‍ക്ക് ഉട്ടോപ്യ എന്നു തോന്നുന്ന എന്നാല്‍ ഒരു ചെറുസമൂഹത്തിന്റെ യഥാര്‍ത്ഥമായ ജീവിതത്തെയാണ് ഈ കഥകള്‍ നമുക്കു മുന്നില്‍ അനാവരണം ചെയ്യുന്നത്. -അവതാരികയില്‍ ബെന്യാമിന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചസമയത്തുത്തന്നെ ഏറെ ചര്‍ച്ചചെയ്യപ്പെട്ട കപ്ലോന്‍, സ്ലീവാമല, സേവ, പടക്കം,ദയറ, 666 എന്നീ കഥകളുള്‍പ്പെടെ ചാവുനാടകത്തിലെ വിദൂഷകന്‍, ലിഫ്റ്റും ഗോവണിയും, രക്ഷാടനം, ഉപ്പുപുരട്ടിയ മുറിവുകള്‍ എന്നിങ്ങനെ പത്തുകഥകള്‍ വര്‍ഗീസ് അങ്കമാലിയുടെ ഏറ്റവും പുതിയ കഥാസമാഹാരം
650 _aCherukathakal
942 _cLEN
942 _2ddc
999 _c193479
_d193479