000 02439nam a22001937a 4500
008 241001b |||||||| |||| 00| 0 eng d
020 _a9789359628899
037 _cPurchased
_nMathrubhumi Books,Kaloor
041 _aMalayalam
100 _aAnirban Bhattacharya
245 _aCHELEMBRA BANK KAVARCHA (English Title : India's Money Heist : Chelembra Bank Robbery)
250 _a1
260 _aKozhikkode
_bMathrubhumi Books
_c2024/07/01
300 _g343
500 _aകേരളാ പോലീസിന്റെ ചരിത്രത്തിലെ തിളക്കമാർന്ന ഒരദ്ധ്യായമാണ് ഈ പുസ്തകത്തിൽ പറയുന്നത്. രണ്ടു ലക്ഷത്തോളം ഫോൺ കോളുകൾ പരിശോധിച്ചും പ്രതികളെന്നു സംശയിക്കുന്ന ഇരുനൂറിലധികം ആളുകളെ ചോദ്യം ചെയ്തും, മനുഷ്യാവകാശലംഘനങ്ങളൊന്നുമില്ലാതെ, 56 ദിവസം നീണ്ടുനിന്നു അന്വേഷണം. കേസന്വേഷിച്ച പോലീസ് ഓഫീസർമാരടങ്ങിയ സംഘത്തോട് സംസാരിച്ചും കോടതിരേഖകളും വിധിന്യായവും ഉപയോഗിച്ചും തയ്യാറാക്കിയ ഈ പുസ്തകത്തിന്റെ പ്രത്യേകത, ഒരു ക്രൈം ത്രില്ലർപോലെ വായിച്ചുപോകാം എന്നതാണ്. -മോഹൻലാൽ ഇന്ത്യയിലെ കുറ്റകൃത്യങ്ങളുടെ കഥപറയുന്ന ബെസ്റ്റ് സെല്ലറുകളുടെ രചയിതാവായ അനിർബൻ ഭട്ടാചാര്യ എഴുതിയ പുസ്തകം. മലപ്പുറം ജില്ലയിലെ ചേലേമ്പ്രയിൽ നടന്ന ബാങ്കു കൊള്ളയുടെ സൂത്രധാരനെയും കൂട്ടാളികളെയും വെളിച്ചത്തുകൊണ്ടുവന്ന കേസന്വേഷണത്തിന്റെ കഥ.
700 _aSaif Muhammed (tr.)
942 _cLEN
942 _2ddc
999 _c193473
_d193473