000 02163nam a22002057a 4500
008 240924b |||||||| |||| 00| 0 eng d
020 _a9789364871341
037 _cPurchased
_nCurrent Books,Convent Jn,Ernakulam
041 _aMalayalam
082 _aQ
_bSUD/IN
100 _aSudha Menon
245 _aINDIA ENNA AASHAYAM
_b/ ഇന്ത്യ എന്ന ആശയം
_c/ സുധ മേനോൻ
250 _a1
260 _aKottayam
_bD C Books
_c2024/09/01
300 _g224
500 _a"ഇന്ത്യയെന്ന ആശയത്തിലെ ഏതാനും ചില മടക്കുകളിലേക്കും ഞൊറികളിലേക്കും ഉള്ള ഗൃഹാതുരമായ തിരിഞ്ഞുനോട്ടമാണിത്. കുറുവടിയേന്തി തെരുവിലിറങ്ങിയ ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയെയും, രവീതീരത്ത് അർദ്ധരാത്രിയിൽ നെഹ്റുവിനൊപ്പം നൃത്തം ചെയ്ത ഓർമയിൽ ജീവിതം മുഴുവൻ ഉരുകിക്കഴിഞ്ഞ ഇന്ത്യാചരിത്രത്തിലെ ദുരന്തനായകനായ ഗാഫർഖാനേയും നിങ്ങൾക്കിതിൽ കാണാം. ആറടി രണ്ടിഞ്ച് ഉയരത്തിൽ അഹങ്കരിച്ച അയൂബ്ഖാനെ മുട്ടുകുത്തിച്ച ലാൽ ബഹാദൂർ ശാസ്ത്രിയും, ദില്ലിയിലെ ജുമാമസ്ജിദിന്റെ പടവുകളിൽ നിന്നുകൊണ്ട് ഇന്ത്യൻ മുസ്ലിങ്ങളോട് ‘ഇതാണ് നിങ്ങളുടെ രാജ്യമെന്ന്’ വികാരഭരിതനായി വിളിച്ചുപറഞ്ഞ ആസാദും ഈ പുസ്തകത്തിലുണ്ട്."
650 _aCharithram Bhoomisasthram
942 _cLEN
942 _2ddc
999 _c193423
_d193423