000 02701nam a22002177a 4500
008 240828b |||||||| |||| 00| 0 eng d
020 _a9789359620848
037 _cPurchased
_nMathrubhumi Books,Kaloor
041 _aMalayalam
082 _aA
_bTAW/OR
100 _aTawfiq Al Hakim
245 _aORU PUBLICPROSECUTARUDE DIARY KURIPPUKAL
_b/ ഒരു പബ്ലിക് പ്രോസിക്യൂട്ടറുടെ ഡയറിക്കുറിപ്പുകൾ
250 _a1
260 _aKozhikkode
_bMathrubhumi Books
_c2024/07/01
300 _g160
500 _aആരാണയാളെ വെടിവെച്ചത്? സുന്ദരിയായ ആ പെണ്‍കൊടിക്ക് അതിലെന്താണു പങ്ക്? ശൈഖ് അസ്ഫൂര്‍ കാട്ടുന്നത്ര നിഗൂഢതകള്‍ അതിനുള്ളിലുണ്ടോ??? നാടിനെ ഉള്‍ക്കൊള്ളാത്ത, കെട്ടിയിറക്കപ്പെട്ട നിയമങ്ങളുടെ ഒരു കോടതി സംവിധാനം. അതിന്റെ ലീഗല്‍ ഓഫീസറായി ഈജിപ്ഷ്യന്‍ ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചുവരുന്നൊരു യുവാവ്. അയാള്‍ക്കു മുന്നിലേക്കാണ് ഈ കൊലപാതകക്കേസെത്തുന്നത്. സ്വാര്‍ത്ഥബുദ്ധികളായ ഭരണവര്‍ഗ്ഗത്തിനും ജനക്ഷേമതത്പരരല്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ പൊതുജനം കടലാസുപണികളിലെ വിവരങ്ങള്‍ മാത്രമായി മാറുന്നതിനു സാക്ഷ്യംവഹിക്കുകയാണയാള്‍. ഈ കോട്ടയില്‍നിന്നും എന്നാണിനിയൊരു മോചനം? കടലാസിലൊതുങ്ങാത്ത മനുഷ്യനെക്കാണാന്‍ എന്നാണിവര്‍ക്കൊക്കെ കഴിയുക? ആധുനിക ഈജിപ്ഷ്യന്‍ നാടകപ്രസ്ഥാനത്തിന്റെ ആചാര്യനായ തൗഫീഖ് അല്‍ ഹക്കീമിന്റെ ആത്മകഥാംശമുള്ള നോവല്‍
650 _aNovalukal
700 _aQudsi,S A (tr.)
942 _cLEN
942 _2ddc
999 _c193342
_d193342