000 | 02699nam a22002177a 4500 | ||
---|---|---|---|
008 | 240828b |||||||| |||| 00| 0 eng d | ||
020 | _a9789359625959 | ||
037 |
_cPurchased _nMathrubhumi Books,Kaloor |
||
041 | _aMalayalam | ||
082 |
_aS9 _bSHO/KU |
||
100 | _aShoukath | ||
245 |
_aKUNJUNGALKKU AVARUDETHAYA SWAPNANGALUND _b/ കുഞ്ഞുങ്ങൾക്ക് അവരുടേതായ സ്വപ്നങ്ങളുണ്ട് _c/ ഷൗക്കത്ത് |
||
250 | _a1 | ||
260 |
_aKozhikkode _bMathrubhumi Books _c2024/07/01 |
||
300 | _g192 | ||
500 | _aകുട്ടികളിലേക്ക് പ്രവേശിക്കാനുള്ള ഒരേയൊരു പോംവഴി അവരെ വെറും കുട്ടികളായി കാണാതെ വ്യക്തികളായി കാണാനും തുല്യതയോടെ പെരുമാറാനും നാം മുതിര്‍ന്നവര്‍ തയ്യാറാവുകയെന്നതാണ്. പറയാന്‍ എളുപ്പമാണെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ ഏറെ പ്രയാസമുള്ള ഒരു കാര്യമാണത്. നമ്മെ അടിമുടി പുതുക്കിപ്പണിയാന്‍ തയ്യാറായാല്‍ മാത്രമേ ആ സൗഹൃദാന്തരീക്ഷത്തിലേക്ക് നമുക്ക് പ്രവേശിക്കാനാകൂ. മക്കളെ സുഹൃത്തുക്കളായി കാണാനുള്ള മനസ്സുണ്ടാകലാണ് ഒരേയൊരു വഴി. ആ ഒരു ലക്ഷ്യത്തെ മുന്നില്‍ വെച്ചുകൊണ്ടു നടത്തിയ വിചാരങ്ങളാണ് ഈ പുസ്തകം. കുഞ്ഞുങ്ങളെ മാനസികമായും ശാരീരികമായും ശരിയായ രീതിയില്‍ പരിപാലിക്കുവാന്‍ മാതാപിതാക്കളെ സജ്ജരാക്കുന്ന പ്രായോഗികരീതികള്‍. ഖലീല്‍ ജിബ്രാന്റെയും നിത്യചൈതന്യയതിയുടെയും ജീവിതദര്‍ശനങ്ങളിലൂടെ പുതിയ കാലത്തിന് അനുയോജ്യമായ പാരന്റിങ് പാഠങ്ങള്‍ | ||
650 | _aManasasthram | ||
650 | _aParenting | ||
942 | _cLEN | ||
942 | _2ddc | ||
999 |
_c193341 _d193341 |