000 | 02631nam a22002657a 4500 | ||
---|---|---|---|
008 | 200215b xxu||||| |||| 00| 0 eng d | ||
020 | _a9789389649185 | ||
037 |
_cPurchased _nMalayala Manorama Pvt Ltd,Kochi |
||
041 | _aMalayalam | ||
082 |
_aL _bFRA/MU |
||
100 | _aFrancis Noronha | ||
245 |
_aMUNDANPARUNKI _b/ മുണ്ടൻ പറുങ്കി _c/ ഫ്രാന്‍സിസ് നൊറോണ |
||
250 | _a2 | ||
260 |
_aKottayam _bManorama Books _c2022/03/01 |
||
300 | _g136 | ||
500 | _aസ്കൂൾ യൂണിഫോമിനും പൊസ്തകത്തിനുമുള്ള പൈസ കിട്ടുമെന്നോർത്ത് ഞാനിരുന്നു. പോകാൻനേരം മൂന്നു ലാർജെങ്കിലും വെള്ളം തൊടാതെ വിഴുങ്ങുന്ന കിനാവിലാവണം, ചിറ്റപ്പന്റെ കൊമ്പൻമീശ തുള്ളിക്കൊണ്ടിരുന്നു. പരിപാടി പെട്ടെന്നു തീരാൻ ഞങ്ങളങ്ങനെ നേർച്ചനോറ്റു കാത്തിരിക്കുമ്പോഴാണ് തൊട്ടുമുന്നിൽ ഫ്രോക്കുടുത്ത് വെളുത്ത തുടകാണിച്ചിരുന്നവൾക്കു സംശയം. മുണ്ടുടുക്കുന്നവരെങ്ങനെയാ അങ്കിളേ ആംഗ്ലോ – ഇന്ത്യൻസ് ആവുന്നത്? പെണ്ണിന്റെ കിളിയൊച്ച കേട്ടവരെല്ലാം ഉച്ചത്തിൽ ചിരിച്ചു. ഞാൻ ചുറ്റിനും നോക്കി. മുണ്ടുടുത്തവരായി ഞാനും ചിറ്റപ്പനും മാത്രം. മൂടുപിിഞ്ഞിയ മുണ്ടുപോലെ എന്റെമുഖം വിളറിപ്പോയി. ഞാനെഴുന്നേറ്റു ചിറ്റപ്പന്റെ കൈക്കുപിടിച്ചു.ആംഗ്ലോ – ഇന്ത്യൻ ജീവിതത്തിന്റെ സാംസ്കാരിക പശ്ചാത്തലം തനിമയോടെ വരച്ചുകാട്ടുന്ന ഒർമക്കുറിപ്പികൾ. | ||
650 | _aJeevacharitram | ||
650 | _aOrmmakkurippukal | ||
942 | _cLEN | ||
942 | _2ddc | ||
942 | _2ddc | ||
942 | _2ddc | ||
942 | _2ddc | ||
942 | _2ddc | ||
999 |
_c193284 _d193284 |