000 01958nam a22002537a 4500
005 20240811152541.0
008 240811b |||||||| |||| 00| 0 eng d
020 _a9789362541932
037 _cPurchased
_nCurrent Books,Convent Jn,Ernakulam
041 _aMalayalam
082 _aD
_bJAY/SO
100 _aK Jayakumar
245 _aSOOCHIKALILLATHA CLOCK
_b/ സൂചികളില്ലാത്ത ക്ലോക്ക്
_c/ കെ ജയകുമാർ
250 _a1
260 _aKottayam
_bD C Books
_c2024
300 _g93
500 _aമണ്ണിനെയും ആകാശത്തെയും കൂട്ടിയിണക്കാൻ കവി ഒരു കുട്ടിയായിമാറി അക്ഷരംകൊണ്ട് പണുത പട്ടം പറത്തുകയാണെന്ന് അവതാരികാകാരനായ പി.ടി നരേന്ദ്രമേനോൻ. വിവിധതലങ്ങളിൽ വിവിധതരം മനുഷ്യരുമായി ബന്ധപ്പെട്ട് ഔദ്യോകികജീവിതം നയിച്ചുവരുന്ന കവി, വർത്തമാനവിഹ്വലതകൾ കവിതയിലൂടെ പകരുന്നു. ചാരം, സഞ്ജയനോട്, അരൂപികളുടെ അശരീരി, മണൽശബ്ദങ്ങൾ, സൂചികളില്ലാത്ത ക്ളോക്ക്, പട്ടംപറത്തുന്ന കുട്ടി, മുളയ്ക്കാത്ത വിത്തുകൾ, നിനക്കെന്തു പറ്റി? തുടങ്ങിയ 45 കവിതകളാണ് ഈ സമാഹാരത്തിൽ. പി.ടി.നരേന്ദ്രമേനോന്റെ അവതാരിക.
650 _aKavyangal
942 _cLEN
942 _2ddc
942 _2ddc
942 _2ddc
942 _2ddc
999 _c193235
_d193235