000 | 02080nam a22002057a 4500 | ||
---|---|---|---|
008 | 240805b |||||||| |||| 00| 0 eng d | ||
020 | _a9789394753556 | ||
037 |
_cGifted _nVinod Vyshakhi |
||
041 | _aMalayalam | ||
082 |
_aD _bVIN/MA |
||
100 | _aVinod Vyshakhi | ||
245 |
_aMANASSAKSHA _b/ മനസ്സാക്ഷ _c/ വിനോദ് വൈശാഖി |
||
250 | _a1 | ||
260 |
_aThiruvananthapuram _bChintha Publishers _c2023/01/01 |
||
300 | _g112 | ||
500 | _aഇരുണ്ട കാലത്തിന്റെ ആസുരതകളോട് നിരന്തരമായ കലഹങ്ങള്‍ നടത്തിക്കൊണ്ട് വിയോജിപ്പിന്റെ രാഷ്ട്രീയ പാഠങ്ങളെ അനാവരണം ചെയ്യുകയെന്ന ഉദ്യമത്തില്‍, നിരന്തരമായി ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന വിനോദ് വൈശാഖിയുടെ ഏറ്റവും പുതിയ കവിതാസമാഹാരം. സ്ത്രീപക്ഷത്തുനിന്നുകൊണ്ടുള്ള തിരഞ്ഞെടുത്ത കവിതകള്‍ ചേരുന്ന മനസ്സാക്ഷ എന്ന ഈ സമാഹാരം, പെണ്ണനുഭവങ്ങളുടെ ബഹുസ്വരലോകങ്ങളെ പല നിലകളില്‍ അടയാളപ്പെടുത്തുന്നു. കണ്ണീര്‍ക്കദനങ്ങളില്‍ ഇതള്‍ വിരിയുന്ന സ്‌ത്രൈണ ജീവിതങ്ങള്‍ക്കപ്പുറത്ത് പെണ്‍മയുടെ അതിജീവനത്തെയും കലഹങ്ങളെയും പ്രതിരോധങ്ങളെയും ആഴത്തില്‍ ആലേഖനം ചെയ്യുന്നവയാണ് ഈ കവിതകള്‍. | ||
650 | _aKavyangal | ||
942 | _cLEN | ||
942 | _2ddc | ||
999 |
_c193198 _d193198 |