000 01799nam a22002177a 4500
005 20240620101647.0
008 240620b |||||||| |||| 00| 0 eng d
020 _a9789385992858
037 _cGifted
_nUnknown
041 _aMalayalam
082 _aL
_bANC
100 _aAncy Koduppanapolackal
245 _aSWASATHINTE UDAMPADI
_b/ശ്വാസത്തിൻ്റെ ഉടമ്പടി
_c/ആൻസി കൊടുപ്പനപോളക്കൽ
250 _a1
260 _aKottayam
_bBook Solutions
_c2023
300 _g152
500 _aഎല്ലാ ഉടമ്പടികളും സത്യത്തിൽ അധിഷ്ഠിതമാണ്; അവ നടപ്പാക്കിയേ തീരൂ. ഒരു നിശ്ചിത കാലയളവിലേയ്ക്ക് ശ്വാസവുമായും മനുഷ്യൻ ഒരു ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ട്. അതു ചിലപ്പോൾ ദിവസങ്ങളാകാം, മാസങ്ങളാകാം, വർഷങ്ങൾ ഏറെയാകാം. ആ കരാർ തീരുന്ന നിമിഷം ശ്വാസം നമ്മളെ വിട്ടു പോകുന്നു. ഒരു സാമ്പ്രാണിയിൽ നിന്നും ഉയരുന്ന പുകയും സുഗന്ധവും അന്തരീക്ഷത്തിൽ വിലയിക്കുന്നതുപോലെ ശരീരത്തെ ഉപേക്ഷിക്കുന്ന ജീവൻ എവിടെ വിലയം പ്രാപിക്കുന്നു എന്ന ചോദ്യം ബാക്കി നിൽക്കുന്നു...
650 _aOrma
942 _cLEN
942 _2ddc
999 _c192980
_d192980