000 02824nam a2200205 4500
008 240327b |||||||| |||| 00| 0 eng d
020 _a9789359627182
037 _cPurchased
_nMathrubhumi Books,Kaloor
041 _aMalayalam
082 _aL
_bRAK/NA
100 _aRakesh,P S
245 _aNARGES MOHAMMADI : Thadavarakkullile Swathanthryaporali
_b/ നർഗീസ് മുഹമ്മദ് : തടവറക്കുള്ളിലെ സ്വാതന്ത്ര്യപോരാളി
_c/ പി എസ് രാജേഷ്
250 _a1
260 _aKozhikkode
_bMathrubhumi Books
_c2024/02/01
300 _g80
500 _aനര്‍ഗീസിനെ കാത്തിരിക്കുന്നത് എന്താണെന്നറിയില്ല. എന്താണെങ്കിലും സ്വീകരിക്കാന്‍ അവര്‍ സജ്ജയാണ്. ‘എന്റെ മനുഷ്യാവകാശപ്രവര്‍ത്തനത്തിനുള്ള ആഗോളപിന്തുണയുടെ അംഗീകാരം എന്നെ കൂടുതല്‍ നിശ്ചയദാര്‍ഢ്യവും ഉത്തരവാദിത്വവും അഭിനിവേശവും പ്രതീക്ഷയുമുള്ളവളാക്കിയിരിക്കുന്നു’ എന്നാണ് സമ്മാനവാര്‍ത്തയറിഞ്ഞ് നര്‍ഗീസ് പറഞ്ഞത്. ശരിയെന്നു താന്‍ വിശ്വസിക്കുന്നതിനായി ഇനിയുമേറെ കൊടുംവേനലും പേമാരിയും കൊള്ളാന്‍ തയ്യാറാണ് അവര്‍. -സിസി ജേക്കബ് മനുഷ്യാവകാശപോരാളി, മാദ്ധ്യമപ്രവര്‍ത്തക എന്നീ നിലകളില്‍ അസാമാന്യധൈര്യവും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും ഉയര്‍ത്തിപ്പിടിച്ച് ഇറാന്‍ ഭരണകൂടഭീകരതയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിക്കൊണ്ടേയിരിക്കുന്ന നര്‍ഗീസ് മുഹമ്മദിയുടെ വഴിത്താരകള്‍ അടയാളപ്പെടുത്തുന്ന പുസ്തകം. 2023-ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നേടിയ നര്‍ഗീസ് മുഹമ്മദിയുടെ ജീവിതകഥ
650 _aJeevacharithram
942 _cLEN
942 _2ddc
999 _c192372
_d192372