000 03440nam a22002177a 4500
008 240210b xxu||||| |||| 00| 0 eng d
020 _a9788195488155
037 _cPurchased
_nCICC Book House,Press Club Road,Ernakulam
041 _aMalayalam
082 _aL
_bJAN/AD
100 _aJanu,C K
245 _aADIMAMAKKA
_b/ അടിമമക്ക
_c/ സി കെ ജാനു
250 _a2
260 _aKozhikkode
_bRAT Books
_c2023/11/01
300 _g416
500 _aവയനാട്ടിലെ ആദിവാസി ജനതയോട് അധികാരവും രാഷ്ട്രീയവും ഭൂവുടമകളും നടത്തിയ കൊടും ക്രൂരതകളുടെയും വഞ്ചനയുടെയും കഥ. പൊലീസ് നടത്തിയ ഗൂഢാലോചനകള്‍, ക്രൂരതകള്‍. ആദിവാസികളുടെ സമരോത്സുക രാഷ്ട്രീയത്തെ ­നിർവീര്യമാക്കുന്ന മുഖ്യധാര രാഷ്ട്രീയത്തിനെതിരായ ഒരു മൂവ്‌മെന്റ്, ­അതേ സമൂഹത്തിന്റെ നേതൃത്വത്തിൽതന്നെ വയനാട്ടിൽനിന്ന് രൂപപ്പെടുത്തിയെടുത്ത അനുഭവം, കേരളത്തിന്റെ ഇതുവരെ എഴുതപ്പെട്ട രാഷ്ട്രീയചരിത്രങ്ങളെല്ലാം തമസ്കരിച്ച അനുഭവം; സി.കെ.ജാനു വിശദമായി ഈ ആത്മകഥയിൽ എഴുതുന്നുണ്ട്. ആദിവാസികളുടെ ഭൂരാഹിത്യം എന്ന വിഷയം ഉന്നയിച്ചുകൊണ്ടുള്ള നിൽപ്പുസമരത്തിലേക്കും പിന്നീട് ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിക്കായുള്ള മുത്തങ്ങ സമരത്തിലേക്കും പിന്നീട്, കേരളീയ പൊതുസമൂഹത്തിന് അവഗണിക്കാനാകാത്തവിധം ഈ വിഷയങ്ങളെ വികസിപ്പിച്ചെടുക്കാനും ജാനുവിന്റെ നേതൃത്വം നടത്തിയ സമാനതകളില്ലാത്ത ഇടപെടലുകളുടെ തുടക്കം മുതലുള്ള ഗതിവിഗ തികൾ ‘അടിമമക്ക’ സത്യസന്ധമായ രാഷ്ട്രീയബോധ്യത്തോടെ രേഖപ്പെടുത്തുന്നു. മുത്തങ്ങ സമരത്തിനുമുമ്പ് വയനാട്ടിലെ ആദിവാസി കോള നികളിൽ നടന്ന, ജനാധിപത്യപരമായ സമരപങ്കാളിത്തം ഉറപ്പാക്കുന്ന ഒരുക്കങ്ങൾ ഏതൊരു രാഷ്ട്രീയ സംവിധാനവും ­വായിച്ചുപഠിക്കേണ്ട പാഠങ്ങളാണ്..
650 _aJeevacharithram
650 _aC K Janu
942 _cLEN
942 _2ddc
999 _c191998
_d191998