000 03093nam a22002417a 4500
008 231231b xxu||||| |||| 00| 0 eng d
020 _a9789389463927
037 _cPurchased
_nCICC Book House,Press Club Road,Ernakulam
041 _aMalayalam
082 _aS6
_bRAJ/MI
100 _aRajeev Ambat
245 _aMIDRIFF CRISIS
_bമിഡ്രിഫ് ക്രൈസിസ് : ചെറുപ്പമാകുവാനുള്ള സുസ്ഥിരവും ശാസ്ത്രീയവുമായ മെഡിക്കൽ ഫിറ്റ്നസ് സമീപനം
_c/ രാജീവ് അമ്പാട്ട് / പരിഭാഷ : മഞ്ജു പി എം
250 _a1
260 _aKothamangalam
_bSaikatham
_c2023/10/01
300 _g310
500 _aജീവിതത്തില്‍ ഏതൊരു നല്ല കാര്യത്തിനും സമയമെടുക്കും; അതിന് അല്പം ക്ഷമയും അച്ചടക്കവും ആവശ്യമാണ്. ആരോഗ്യവും ഫിറ്റ്‌നസും മെച്ചപ്പെടുത്തേണ്ട കാര്യമായാലും വ്യത്യസ്തമല്ല. വളരെ ഫ്‌ളെക്‌സിബിളും സുസ്ഥിരവുമായിട്ടുള്ള രീതിയിലൂടെ എങ്ങനെ ആരോഗ്യകരമായ ജീവിതം നയിക്കാം, എന്നതിനെക്കുറിച്ചുള്ള ചില സൂചനകളാണ് ഈ പുസ്തകം നല്‍കുന്നത്. നിങ്ങളെ നല്ല ആകാരവടിവും ആകര്‍ഷകവുമാക്കി മാറ്റുകയെന്നത് മാത്രമല്ല, ഫിറ്റ്‌നസ് ആയിരിക്കുക എന്നതിന്റെ ഉദ്ദേശ്യം. നിങ്ങളുടെ ശരീരജീവധാരണങ്ങളും ആരോഗ്യവും മെച്ചപ്പെടുത്തിക്കൊണ്ട് ജീവിതശൈലീ രോഗങ്ങളെ നിയന്ത്രണത്തിലാക്കാന്‍ ഇതിലൂടെ സാധിക്കും. അതിന് ഉചിതമായ ചില ചിട്ടകളും ക്ലിനിക്കല്‍ സമീപനങ്ങളും കൂടി ആവശ്യമാണ്! 'സുസ്ഥിരതയാണ് പ്രധാനം' എന്ന കാര്യം ഓര്‍മ്മിക്കുക! ഇന്നത്തെ ദിവസം ആസ്വദിച്ച് ജീവിക്കാതെ, എന്നും ഭാവിയിലേക്ക് വേണ്ടി ജീവിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്!
650 _aVaidhya Sastram Aarogyam
650 _aMedical Fitness
700 _aManju P M (tr.)
942 _cLEN
942 _2ddc
942 _2ddc
999 _c191779
_d191779