000 02056nam a22002057a 4500
008 230917b xxu||||| |||| 00| 0 eng d
020 _a9789356434318
037 _cPurchased
_nCurrent Books,Convent Jn,Ernakulam
041 _aMalayalam
082 _aA
_bMAN/JA
100 _aManoj Thekkedath
245 _aJANI NAKULAN JOSEPH
_b/ ജാനി നകുലന്‍ ജോസഫ്
_c/ മനോജ് തേക്കെടത്ത്
250 _a1
260 _aKottayam
_bD C Books
_c2023/04/01
300 _g247
500 _aകിളികൾ ഉണരുംമുമ്പുള്ള ആ നാലരമണി നേരത്ത് പുതിയൊരു വേഡ് ഫയൽ തുറന്ന് അവൻ തലക്കെട്ടെഴുതി: ജാനി നകുലൻ ജോസഫ്. ഈ വാചകങ്ങളിലേക്കു തോണിയടുപ്പിക്കാൻ നകുലൻ ജോസഫ് എന്ന യുവാവ് താണ്ടിയ ദൂരങ്ങളുടെ രേഖകളാണ് ഈ നോവൽ. കവിതപോലെ വായിച്ചുപോകാവുന്ന, കനലുപോലെ ചുട്ടുപൊള്ളിക്കുന്ന, കനവുപോലെ മോഹിപ്പിക്കുന്ന, കഥകളുടെ, മായക്കാഴ്ചകളുടെ, കണ്ണീരിന്റെ അക്ഷരങ്ങൾ. ജീവിതമെന്ന യാഥാർഥ്യത്തിനും തീരാമോഹങ്ങൾക്കുമിടയിൽ ചൂണ്ടക്കൊളുത്തിലെന്നവണ്ണം പെട്ടുപോയ ഒരാളുടെ സ്വപ്നങ്ങളുടെ പുസ്തകം. ഭൂതവും വർത്തമാനവും സങ്കല്പങ്ങളും കെട്ടുപിണയുന്ന, കാലത്തിന്റെ വേവ് പടരുന്ന നോവൽ.
650 _aNovalukal
942 _cLEN
942 _2ddc
999 _c191234
_d191234