000 | 02346nam a22002057a 4500 | ||
---|---|---|---|
008 | 230913b xxu||||| |||| 00| 0 eng d | ||
020 | _a9789355499035 | ||
037 |
_cPurchased _nMathrubhumi Books,Kaloor |
||
041 | _aMalayalam | ||
082 |
_aA _bTHA/ID |
||
100 | _aThampy,V G | ||
245 |
_aIDAM PAARAMITHAM _b/ ഇദം പാരമിതം _c/ വി ജി തമ്പി |
||
250 | _a1 | ||
260 |
_aKozhikkode _bMathrubhumi Books _c2023/08/01 |
||
300 | _g372 | ||
500 | _aവി.ജി. തമ്പി ‘ഇദം പാരമിത’ത്തിലെ ഓരോ അനുച്ഛേദത്തിലൂടെയും കടന്നുപോകുമ്പോൾ മഹുവാവൃക്ഷത്തളിരുകളുടെ ഗന്ധമല്ലേ നമ്മെ തഴുകുക എന്നു ചിന്തിച്ചുപോവുകയാണ്. ലെവിന്റെ നിലയ്ക്കാത്ത അന്വേഷണങ്ങൾക്കൊക്കെയും മന്ദ്രമായ ഒരു പിൻശ്രുതിയായി ഗോകർണ്ണത്തിൽ എന്തോ ഒന്ന് ഉപേക്ഷിക്കുമ്പോഴും ഉയരുക ആ വിചിത്രഗന്ധമാണ്… അപ്പുറമെന്തെന്നാരായുന്ന, അപാരതയെ തേടുന്ന ഗ്രന്ഥം. – ആഷാമേനോൻ ‘ഇദം പാരമിത’ത്തിലെ ഇടങ്ങൾ അനന്യമാണ്. സൂക്ഷ്മവും സ്നിഗ്ദ്ധവുമായ ആവിഷ്കാരങ്ങളാണത്. നോവലെന്ന വിസ്തൃത ഭൂമികയെ അലങ്കരിക്കുന്നതിൽ പരിസരങ്ങൾക്കും അന്തരീക്ഷങ്ങൾക്കുമുള്ള പങ്ക് ചെറുതല്ല. വിസ്മൃതിയുടെ ഒരു കടലിൽനിന്ന് അനവധി ദേശങ്ങളെ കടഞ്ഞെടുക്കുകയാണ്. – ബോബി ജോസ് കട്ടികാട് കവി വി.ജി. തമ്പിയുടെ ആദ്യ നോവൽ | ||
650 | _aNovalukal | ||
942 | _cLEN | ||
942 | _2ddc | ||
999 |
_c191195 _d191195 |