000 02447nam a22002057a 4500
008 230808b xxu||||| |||| 00| 0 eng d
020 _a9789352820078
037 _cGifted
_nGovind Sasikumar
041 _aMalayalam
082 _aL
_bRAJ/VAI
100 _aRajasekharan Nair K.
245 _aVAIDYATHINTE SMRUTHISOUNDARYAM
_b/വൈദ്യത്തിന്റെ സ്മൃതിസൗന്ദര്യം
_c/ഡോ കെ രാജശേഖരന്‍ നായർ
250 _a1
260 _aKottayam
_bD C Books
_c2017/09/01
300 _g920
500 _aഒരു ന്യൂറോളജിസ്റ്റിന്റെ ഹൃദയസ്പര്‍ശിയായ വൈദ്യാനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന പുസ്തകമാണ് വൈദ്യത്തിന്റെ സ്മൃതിസൗന്ദര്യം.ആദിപര്‍വ്വം, ആത്മപര്‍വ്വം, പുരാവൃത്തപര്‍വ്വം, ഗുരുപര്‍വ്വം, അനുഭവപര്‍വ്വം, സര്‍ഗ്ഗപര്‍വ്വം, ജ്ഞാനപര്‍വ്വം, വിരാമപര്‍വ്വം എന്നിങ്ങനെ ഒന്‍പത് ഭാഗങ്ങളിലായാണ് ഈ ഓര്‍മ്മ പുസ്തകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇനിയുമുണ്ട് ഈ ഗ്രന്ഥത്തെക്കുറിച്ച് പറയത്തക്ക മറ്റൊരു വിശേഷം, മുമ്പ് സമാഹരിച്ച കുറേയേറെ കൃതികള്‍ ഒരുമിച്ച് സമാഹരിച്ചതാണ് ആയിരത്തിലധികം പേജുകളുള്ള ഈ പുസ്തകം. ഇപ്പോള്‍ പുസ്തകം ഇ-ബുക്കായും വായിക്കാം. ഭാഷാപണ്ഡിതനായിരുന്ന ശൂരനാട്ട് കുഞ്ഞന്‍പിള്ളയുടെ ഏക മകനും ന്യൂറോളിസ്റ്റുമായ ഡോ കെ രാജശേഖരന്‍ നായരാണ് ഈ പുസ്തകത്തിന്റെ സൃഷ്ടികര്‍ത്താവ്.
650 _aJeevacharithram
942 _cLEN
942 _2ddc
999 _c190962
_d190962